പഞ്ചതന്ത്രകഥകൾ-ഈ വി കൃഷ്ണപിള്ള
Panchathanthrakadhakal E V Krishnapilla
- Year
- 1950
- Pages
- 108
- Language
- Malayalam
- Views
- 47
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലേക്കായി 1950- ൽ പ്രസിദ്ധീകരിച്ച, പഞ്ചതന്ത്രകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വിദ്യാലയങ്ങളിലേക്കു് മാത്രമല്ല, പൗരാവലിക്ക് ആകമാനം ഉപയോഗപ്രദമായി പഞ്ചതന്ത്രകഥകളെ ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട് .ജീവിത വിജയത്തിനു പര്യാപ്തമായ സല്പാഠങ്ങളെ , അർത്ഥഗർഭങ്ങളായ ചെറുകഥകൾ ഉദാഹരണങ്ങളായി ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.
ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
ഈ.വി. കൃഷ്ണപിള്ള E.V. Krishna pillai Author
-
Vipin Kurian, Australia Contributor
Subjects
Cite this document
ഈ.വി. കൃഷ്ണപിള്ള. പഞ്ചതന്ത്രകഥകൾ-ഈ വി കൃഷ്ണപിള്ള. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-panchathanthrakadhakal-e-v-krishnapilla/.
ഈ.വി. കൃഷ്ണപിള്ള. പഞ്ചതന്ത്രകഥകൾ-ഈ വി കൃഷ്ണപിള്ള. 1950, Granthappura, gpura.org/items/1950-panchathanthrakadhakal-e-v-krishnapilla/. Accessed 22 Nov. 2026.
ഈ.വി. കൃഷ്ണപിള്ള. (1950). പഞ്ചതന്ത്രകഥകൾ-ഈ വി കൃഷ്ണപിള്ള. Granthappura. https://gpura.org/items/1950-panchathanthrakadhakal-e-v-krishnapilla/
ഈ.വി. കൃഷ്ണപിള്ള (1950) പഞ്ചതന്ത്രകഥകൾ-ഈ വി കൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1950-panchathanthrakadhakal-e-v-krishnapilla/ (Accessed: 22 November 2026).
BibTeX
@misc{gpura15441,
author = {{ഈ.വി. കൃഷ്ണപിള്ള}},
title = {{പഞ്ചതന്ത്രകഥകൾ-ഈ വി കൃഷ്ണപിള്ള}},
year = {1950},
howpublished = {Granthappura},
url = {https://gpura.org/items/1950-panchathanthrakadhakal-e-v-krishnapilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)