Cover of സാഹിത്യസരണി - ഡി. പത്മനാഭനുണ്ണി

സാഹിത്യസരണി - ഡി. പത്മനാഭനുണ്ണി

Sahithyasarani - D.Padmanabhanunni

Year
1948
Pages
130
Language
Malayalam
Views
29
Downloads
1

Release notes

1948 ൽ പ്രസിദ്ധീകരിച്ച ഡി. പത്മനാഭനുണ്ണി രചിച്ച  സാഹിത്യസരണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇൻ്റർമീഡിയറ്റ് ക്ലാസ്സിലെ പാഠപുസ്തകമായി തിരുവിതാംകൂർ സർവ്വകലാശാല  അംഗീകരിച്ച പുസ്തകമാണിത്. തൃശൂരിൽ വെച്ച് ചേർന്ന സാഹിത്യപരിഷത്ത് യോഗത്തിൽ രചയിതാവ് വായിച്ച സാഹിത്യ വിമർശനപർമായ ഉപന്യാസങ്ങളാണ് ഉള്ളടക്കം. വിമർശം, സാഹിത്ത്യവും സത്യവും, സാഹിത്യവും സമുദായവും, സാഹിത്യവും ഇതരകലകളും, സാഹിത്യവും അനുകരണവും, സാഹിത്യവും സ്ത്രീകളും, സാഹിത്യവും ചില നിർവ്വചനങ്ങളും, ഭാഷാസാഹിത്യവും എഴുത്തച്ഛനും എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ഡി. പത്മനാഭനുണ്ണി. സാഹിത്യസരണി - ഡി. പത്മനാഭനുണ്ണി. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-sahithyasarani-d-padmanabhanunni/.

ഡി. പത്മനാഭനുണ്ണി. സാഹിത്യസരണി - ഡി. പത്മനാഭനുണ്ണി. 1948, Granthappura, gpura.org/items/1948-sahithyasarani-d-padmanabhanunni/. Accessed 22 Nov. 2026.

ഡി. പത്മനാഭനുണ്ണി. (1948). സാഹിത്യസരണി - ഡി. പത്മനാഭനുണ്ണി. Granthappura. https://gpura.org/items/1948-sahithyasarani-d-padmanabhanunni/

ഡി. പത്മനാഭനുണ്ണി (1948) സാഹിത്യസരണി - ഡി. പത്മനാഭനുണ്ണി. Granthappura. Available at: https://gpura.org/items/1948-sahithyasarani-d-padmanabhanunni/ (Accessed: 22 November 2026).

BibTeX

@misc{gpura15272,
  author = {{ഡി. പത്മനാഭനുണ്ണി}},
  title = {{സാഹിത്യസരണി - ഡി. പത്മനാഭനുണ്ണി}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/1948-sahithyasarani-d-padmanabhanunni/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.