സാഹിത്യചന്ദ്രിക – രണ്ടാംഭാഗം – പി.കെ. ഗോവിന്ദപിള്ള
Sāhityacandrika - Raṇṭāṃbhāgaṃ
- Year
- 1948
- Pages
- 116
- Language
- Malayalam
- Views
- 24
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
സ്വാതന്ത്ര്യമിതാ വന്നു മുതൽ ക്ഷേത്രപ്രവേശനം വരെ വിവിധ വിഷയങ്ങളിലായി 15 ഓളം കവിതകൾ ഇതിലുണ്ട്
Release notes
1948 - ൽ പ്രസിദ്ധീകരിച്ച, പി. കെ. ഗോവിന്ദപിള്ള രചിച്ച സാഹിത്യചന്ദ്രിക - രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സ്വാതന്ത്ര്യമിതാ വന്നു മുതൽ ക്ഷേത്രപ്രവേശനം വരെ വിവിധ വിഷയങ്ങളിലായി 15 ഓളം കവിതകൾ ഇതിലുണ്ട്. സ്വാതന്ത്ര്യമിതാ വന്നു എന്ന കവിത ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് രാത്രി എഴുതിയതാണ്. അന്നേ ദിവസം ഭയങ്കര കൊടുങ്കാറ്റും മഴയും നാട്ടിൽ ഉണ്ടായിരുന്നതായി ടിപ്പണിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
സ്കാൻ ലഭ്യമായ ഇടം: കണ്ണി
People
-
പി.കെ. ഗോവിന്ദ പിള്ള P.K. Govinda Pillai Author
Cite this document
പി.കെ. ഗോവിന്ദ പിള്ള. സാഹിത്യചന്ദ്രിക – രണ്ടാംഭാഗം – പി.കെ. ഗോവിന്ദപിള്ള. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-sahithyachandrika-randam-bhagam/.
പി.കെ. ഗോവിന്ദ പിള്ള. സാഹിത്യചന്ദ്രിക – രണ്ടാംഭാഗം – പി.കെ. ഗോവിന്ദപിള്ള. 1948, Granthappura, gpura.org/items/1948-sahithyachandrika-randam-bhagam/. Accessed 22 Nov. 2026.
പി.കെ. ഗോവിന്ദ പിള്ള. (1948). സാഹിത്യചന്ദ്രിക – രണ്ടാംഭാഗം – പി.കെ. ഗോവിന്ദപിള്ള. Granthappura. https://gpura.org/items/1948-sahithyachandrika-randam-bhagam/
പി.കെ. ഗോവിന്ദ പിള്ള (1948) സാഹിത്യചന്ദ്രിക – രണ്ടാംഭാഗം – പി.കെ. ഗോവിന്ദപിള്ള. Granthappura. Available at: https://gpura.org/items/1948-sahithyachandrika-randam-bhagam/ (Accessed: 22 November 2026).
BibTeX
@misc{gpura16452,
author = {{പി.കെ. ഗോവിന്ദ പിള്ള}},
title = {{സാഹിത്യചന്ദ്രിക – രണ്ടാംഭാഗം – പി.കെ. ഗോവിന്ദപിള്ള}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/1948-sahithyachandrika-randam-bhagam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)