Cover of Madanaketucarita - Ramapanivada

Madanaketucarita - Ramapanivada

മദനകേതുചരിത - രാമപാണിവാദൻ

Year
1948
Pages
86
Language
English, Sanskrit
Views
44
Downloads
0

About this document

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പ്രശസ്ത കവിയായ രാമപാണിവാദൻ രചിച്ച സംസ്കൃത പ്രഹസനമാണ് ‘മദനകേതുചരിതം’. രണ്ട് രംഗങ്ങളിലായി അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ഹാസ്യത്തിനും പരിഹാസത്തിനും പ്രാധാന്യം നൽകുന്നു

Release notes

1948-ൽ പ്രസിദ്ധീകരിച്ച, Madanaketucarita എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പ്രശസ്ത കവിയായ രാമപാണിവാദൻ രചിച്ച സംസ്കൃത പ്രഹസനമാണ് 'മദനകേതുചരിതം'. രണ്ട് രംഗങ്ങളിലായി അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ഹാസ്യത്തിനും പരിഹാസത്തിനും പ്രാധാന്യം നൽകുന്നു. കുഞ്ചൻ നമ്പ്യാരും രാമപാണിവാദനും ഒരാൾ തന്നെയാണെന്ന് അഭിപ്രായമുണ്ട്. നാടകകൃത്ത് ഇതിനെ സ്വന്തം വിനോദത്തിനായി രചിച്ച ഒന്നായി വിശേഷിപ്പിക്കുന്നു. സിംഹളരാജാവായ മദനകേതുവാണ് ഈ നാടകത്തിലെ നായകൻ. എങ്കിലും കഥ പ്രധാനമായും വിഷ്ണുമിത്രൻ എന്ന ഒരു ഭിക്ഷുവിൻ്റെയും ശിവദാസൻ എന്ന കാപാലികൻ്റെയും ചുറ്റുമാണ് വികസിക്കുന്നത്. സംസ്കൃത പ്രഹസനമായ ഭഗവദ് ജുകവുമായി കുറെയേറെ സാമ്യങ്ങൾ ഈ കൃതിക്കുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

രാമപാണിവാദൻ. Madanaketucarita - Ramapanivada. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-madanakethucharitham/.

രാമപാണിവാദൻ. Madanaketucarita - Ramapanivada. 1948, Granthappura, gpura.org/items/1948-madanakethucharitham/. Accessed 22 Nov. 2026.

രാമപാണിവാദൻ. (1948). Madanaketucarita - Ramapanivada. Granthappura. https://gpura.org/items/1948-madanakethucharitham/

രാമപാണിവാദൻ (1948) Madanaketucarita - Ramapanivada. Granthappura. Available at: https://gpura.org/items/1948-madanakethucharitham/ (Accessed: 22 November 2026).

BibTeX

@misc{gpura18789,
  author = {{രാമപാണിവാദൻ}},
  title = {{Madanaketucarita - Ramapanivada}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/1948-madanakethucharitham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.