ഗുപ്തരത്നം - ലാസർ
Guptharathnam - Lazar
- Year
- 1948
- Pages
- 96
- Language
- Malayalam
- Views
- 22
- Downloads
- 5
The reader could not be loaded. Please use the download links above.
About this document
കർദിനാൾ ഹെൻറി എഡ്വേർഡ് വൈസ്മാൻ രചിച്ച The Hidden Gem എന്ന രണ്ട് അങ്കങ്ങളുള്ള ഒരു ക്രൈസ്തവ പദ്യനാടകത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. 1858-ൽ ഇംഗ്ലണ്ടിലെ ഉഷോയിലെ സെൻ്റ് കത്ത്ബർട്ട്‌സ് കോളേജിൻ്റെ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് ഈ നാടകം രചിച്ചത്. നാലാം നൂറ്റാണ്ടിലെ വിശുദ്ധ അലക്സിയസിൻ്റെ ജീവിതത്തിലെ ഒരു സംഭവമാണ് നാടകത്തിൻ്റെ പ്രമേയം. ലൗകികസുഖങ്ങളും സമ്പത്തും ഉപേക്ഷിച്ച് ആത്മീയജീവിതത്തിനും ദൈവസമർപ്പണത്തിനും പ്രാധാന്യം നൽകുന്ന വിശുദ്ധൻ്റെ ജീവിതമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ക്രൈസ്തവ വിശ്വാസം, ത്യാഗം, ആത്മീയ സമർപ്പണം, വിശുദ്ധി എന്നീ ആശയങ്ങൾ അവതരിപ്പിക്കുന്നതാണ് ഈ നാടകം.
People
-
ലാസർ സി.ഡി. Lazar C.D. Author
Subjects
Cite this document
ലാസർ സി.ഡി. ഗുപ്തരത്നം - ലാസർ. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-guptharathnam/.
ലാസർ സി.ഡി. ഗുപ്തരത്നം - ലാസർ. 1948, Granthappura, gpura.org/items/1948-guptharathnam/. Accessed 22 Nov. 2026.
ലാസർ സി.ഡി. (1948). ഗുപ്തരത്നം - ലാസർ. Granthappura. https://gpura.org/items/1948-guptharathnam/
ലാസർ സി.ഡി. (1948) ഗുപ്തരത്നം - ലാസർ. Granthappura. Available at: https://gpura.org/items/1948-guptharathnam/ (Accessed: 22 November 2026).
BibTeX
@misc{gpura21611,
author = {{ലാസർ സി.ഡി.}},
title = {{ഗുപ്തരത്നം - ലാസർ}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/1948-guptharathnam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)