Cover of അമൃതത്വം - പി.കെ. ശിവശങ്കരൻ

അമൃതത്വം - പി.കെ. ശിവശങ്കരൻ

Amruthathvam by P K Sivasankaran

Year
1948
Pages
72
Language
Malayalam
Views
32
Downloads
2

Release notes

യോഗാഭ്യാസവും പ്രാണായാമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന അമൃതത്വം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മനുഷ്യ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യത്തിന് യോഗയും പ്രാണായാമവും എങ്ങിനെ ഗുണം ചെയ്യുന്നു എന്ന് ഈ പുസ്തകം വിശദമാക്കുന്നു. ഉപനിഷത്തുകളിൽ നിന്നൂം അഷ്ടാംഗ ഹൃദയത്തിൽ നിന്നുമുള്ള ഉദ്ദരണികൾ വ്യാഖ്യാനസഹിതം ഇടക്കെല്ലാം പുസ്തകത്തിൽ ചേർത്തിരിക്കുന്നു. മലയൻകീഴ് പി. കെ. ശിവശങ്കരൻ ആണ് പുസ്തകത്തിൻ്റെ രചയിതാവ്.

ശ്രീ. പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

P.K. Sivasankaran. അമൃതത്വം - പി.കെ. ശിവശങ്കരൻ. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-amruthathvam-p-k-sivasankaran/.

P.K. Sivasankaran. അമൃതത്വം - പി.കെ. ശിവശങ്കരൻ. 1948, Granthappura, gpura.org/items/1948-amruthathvam-p-k-sivasankaran/. Accessed 22 Nov. 2026.

P.K. Sivasankaran. (1948). അമൃതത്വം - പി.കെ. ശിവശങ്കരൻ. Granthappura. https://gpura.org/items/1948-amruthathvam-p-k-sivasankaran/

P.K. Sivasankaran (1948) അമൃതത്വം - പി.കെ. ശിവശങ്കരൻ. Granthappura. Available at: https://gpura.org/items/1948-amruthathvam-p-k-sivasankaran/ (Accessed: 22 November 2026).

BibTeX

@misc{gpura13310,
  author = {{P.K. Sivasankaran}},
  title = {{അമൃതത്വം - പി.കെ. ശിവശങ്കരൻ}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/1948-amruthathvam-p-k-sivasankaran/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.