ചില ഭരണഘടനകൾ - വി.സി. ചാക്കോ
Chila Bharanaghadanakal - V.C. Chacko
- Year
- 1947
- Pages
- 133
- Language
- Malayalam
- Views
- 29
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ഭരണഘടന രൂപീകരിക്കുന്നതിനു വേണ്ടി കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണത്തെ കുറിച്ചുള്ള ശാസ്ത്രീയമായ പ്രതിപാദനമാണ് ഗ്രന്ഥകാരൻ ലക്ഷ്യമാക്കിയിരിക്കുന്നത്. രാഷ്ട്രമീമാംസയുടെ പ്രായോഗികവശത്തെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, റഷ്യ, ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങളിലെ ഭരണഘടനകളെപ്പറ്റി ചർച്ച ചെയ്തിരിക്കുന്നു.
Release notes
1947 ൽ പ്രസിദ്ധീകരിച്ച, വി.സി. ചാക്കോ രചിച്ച ചില ഭരണഘടനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ഭരണഘടന രൂപീകരിക്കുന്നതിനു വേണ്ടി കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണത്തെ കുറിച്ചുള്ള ശാസ്ത്രീയമായ പ്രതിപാദനമാണ് ഗ്രന്ഥകാരൻ ലക്ഷ്യമാക്കിയിരിക്കുന്നത്. രാഷ്ട്രമീമാംസയുടെ പ്രായോഗികവശത്തെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, റഷ്യ, ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങളിലെ ഭരണഘടനകളെപ്പറ്റി ചർച്ച ചെയ്തിരിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
വി.സി. ചാക്കോ V.C. Chacko Author
Subjects
Cite this document
വി.സി. ചാക്കോ. ചില ഭരണഘടനകൾ - വി.സി. ചാക്കോ. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-chila-bharanaghadanakal/.
വി.സി. ചാക്കോ. ചില ഭരണഘടനകൾ - വി.സി. ചാക്കോ. 1947, Granthappura, gpura.org/items/1947-chila-bharanaghadanakal/. Accessed 22 Nov. 2026.
വി.സി. ചാക്കോ. (1947). ചില ഭരണഘടനകൾ - വി.സി. ചാക്കോ. Granthappura. https://gpura.org/items/1947-chila-bharanaghadanakal/
വി.സി. ചാക്കോ (1947) ചില ഭരണഘടനകൾ - വി.സി. ചാക്കോ. Granthappura. Available at: https://gpura.org/items/1947-chila-bharanaghadanakal/ (Accessed: 22 November 2026).
BibTeX
@misc{gpura17117,
author = {{വി.സി. ചാക്കോ}},
title = {{ചില ഭരണഘടനകൾ - വി.സി. ചാക്കോ}},
year = {1947},
howpublished = {Granthappura},
url = {https://gpura.org/items/1947-chila-bharanaghadanakal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)