മതതത്വബോധിനി ഏഴാം പുസ്തകം - ലാസർ. സി. ഡി
Mathathathwabodhini Ezham Pusthakam - Lazar. C. D
- Year
- 1946
- Pages
- 116
- Language
- Malayalam
- Views
- 32
- Downloads
- 2
Release notes
1946 ൽ പ്രസിദ്ധീകരിച്ച ലാസർ. സി. ഡി രചിച്ച മതതത്വബോധിനി - ഏഴാം പുസ്തകം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കുട്ടികൾക്ക് മതപഠനവും, മതാത്മകമായ തത്വങ്ങളും ഹൃദ്യമായ വിധത്തിൽ പഠിപ്പിക്കുന്നതിനായി ചോദ്യോത്തര രീതിയിൽ എഴുതിയിട്ടുള്ള ഒരു ഗ്രന്ഥമാണ് മത തത്വ ബോധിനി ഏഴാം പുസ്തകം. വിദ്യാർത്ഥികളുടെ വിജ്ഞാനതൃഷ്ണയെ പരിപോഷിപ്പിക്കുവാനായി വിശദീകരണങ്ങൾ കൊണ്ട് വിഷയാംശങ്ങൾ കൂടുതൽ വിജ്ഞാനപ്രദവും, കാര്യക്ഷമവും ആക്കിയിട്ടുണ്ട്. പുസ്തകത്തിൻ്റെ കവർ പേജുകളും അവസാനത്തെ പേജിൻ്റെ പകുതി ഭാഗവും നഷ്ടപ്പെട്ടിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ലാസർ Lazar Author
Subjects
Cite this document
ലാസർ. മതതത്വബോധിനി ഏഴാം പുസ്തകം - ലാസർ. സി. ഡി. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-mathathathwabodhini-ezham-pusthakam-lazar-c-d/.
ലാസർ. മതതത്വബോധിനി ഏഴാം പുസ്തകം - ലാസർ. സി. ഡി. 1946, Granthappura, gpura.org/items/1946-mathathathwabodhini-ezham-pusthakam-lazar-c-d/. Accessed 22 Nov. 2026.
ലാസർ. (1946). മതതത്വബോധിനി ഏഴാം പുസ്തകം - ലാസർ. സി. ഡി. Granthappura. https://gpura.org/items/1946-mathathathwabodhini-ezham-pusthakam-lazar-c-d/
ലാസർ (1946) മതതത്വബോധിനി ഏഴാം പുസ്തകം - ലാസർ. സി. ഡി. Granthappura. Available at: https://gpura.org/items/1946-mathathathwabodhini-ezham-pusthakam-lazar-c-d/ (Accessed: 22 November 2026).
BibTeX
@misc{gpura15158,
author = {{ലാസർ}},
title = {{മതതത്വബോധിനി ഏഴാം പുസ്തകം - ലാസർ. സി. ഡി}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/1946-mathathathwabodhini-ezham-pusthakam-lazar-c-d/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)