Cover of മാർപാപ്പാ മാതാപിതാക്കളോട്

മാർപാപ്പാ മാതാപിതാക്കളോട്

Marpappa Mathapithakkalod

Year
1944
Pages
28
Language
Malayalam
Views
24
Downloads
1

Release notes

1941 ഒക്ടോബർ 26 നു ക്രിസ്തുരാജൻ്റെ തിരുനാൾമഹം പ്രമാണിച്ച് ഇറ്റലിയിലെ എല്ലാ രൂപതകളിൽ നിന്നും പങ്കെടുത്ത കത്തോലിക്കാ പ്രവർത്തങ്ങളിൽ വ്യാപൃതരായ മഹിളകളോടും പന്ത്രണ്ടാം പീയൂസ് മാർപാപ്പ നടത്തിയ ഉദ്ബോധനത്തിൻ്റെ മണ്ണനാൽ കുര്യച്ചൻ നടത്തിയ മലയാള പരിഭാഷയായ മാർപാപ്പാ മാതാപിതാക്കളോട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൊതുജനോപകാരം മുൻനിർത്തി കുസുമങ്ങൾ എന്ന പേരിൽ  വിവിധവിഷയങ്ങളെ അധികരിച്ച് ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി ഒന്നാമത്തെ പുസ്തകമായാണ് ഈ കൃതി പുറത്തിറക്കിയിട്ടുള്ളത്. സന്താനങ്ങളെ ഉത്തമ പൗരന്മാരായി തീർക്കുന്നതിൽ മാതാക്കൾക്കുള്ള സ്ഥാനം വിശദമായി പ്രതിപാദിക്കുന്ന ഈ ഉദ്ബോധനം കുടുംബജീവിതത്തിൻ്റെ മാർഗ്ഗദർശിനിയാണെന്ന്  ആമുഖ പ്രസ്താവനയിൽ പ്രസാധകൻ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

Mannanal Kuryachan. മാർപാപ്പാ മാതാപിതാക്കളോട്. 1944. Granthappura. Accessed November 22, 2026. https://gpura.org/items/1944-marpappa-mathapithakkalodu/.

Mannanal Kuryachan. മാർപാപ്പാ മാതാപിതാക്കളോട്. 1944, Granthappura, gpura.org/items/1944-marpappa-mathapithakkalodu/. Accessed 22 Nov. 2026.

Mannanal Kuryachan. (1944). മാർപാപ്പാ മാതാപിതാക്കളോട്. Granthappura. https://gpura.org/items/1944-marpappa-mathapithakkalodu/

Mannanal Kuryachan (1944) മാർപാപ്പാ മാതാപിതാക്കളോട്. Granthappura. Available at: https://gpura.org/items/1944-marpappa-mathapithakkalodu/ (Accessed: 22 November 2026).

BibTeX

@misc{gpura13978,
  author = {{Mannanal Kuryachan}},
  title = {{മാർപാപ്പാ മാതാപിതാക്കളോട്}},
  year = {1944},
  howpublished = {Granthappura},
  url = {https://gpura.org/items/1944-marpappa-mathapithakkalodu/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.