ഏകലോകം
Ekalokam
- Year
- 1944
- Pages
- 302
- Language
- Malayalam
- Views
- 53
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
അമേരിക്കൻ രാഷ്ട്രീയനേതാവും ചിന്തകനുമായ Wendell Willkie എഴുതിയ “One World” എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയാണ് ഏകലോകം. രണ്ടാം ലോകമഹായുദ്ധകാലത്ത് വിവിധ രാജ്യങ്ങൾ സന്ദർശിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം, ആഗോള രാഷ്ട്രീയ സാഹചര്യം, മനുഷ്യരാശിയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.
Release notes
1944-ൽ പ്രസിദ്ധീകരിച്ച, വെൻഡൽ വില്ക്കി എഴുതി, വി.ടി. ഇന്ദുചൂഡമേനോൻ വിവർത്തനം ചെയ്ത ഏകലോകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
അമേരിക്കൻ രാഷ്ട്രീയനേതാവും ചിന്തകനുമായ Wendell Willkie എഴുതിയ “One World” എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയാണ് ഏകലോകം. രണ്ടാം ലോകമഹായുദ്ധകാലത്ത് വിവിധ രാജ്യങ്ങൾ സന്ദർശിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം, ആഗോള രാഷ്ട്രീയ സാഹചര്യം, മനുഷ്യരാശിയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹം ഇതിൽ വിശദീകരിക്കുന്നു.
പന്ത്രണ്ടിലധികം രാജ്യങ്ങൾ സന്ദർശിച്ച് അവിടത്തെ ജനങ്ങളുമായി സംവദിച്ച വിൽക്കി ഇന്ത്യ സന്ദർശിക്കുകയുണ്ടായില്ല. കാരണം ഇന്ത്യ സന്ദർശിക്കരുതെന്ന് പ്രസിഡൻ്റ് റൂസ് വെൽറ്റ് നിർദ്ദേശിച്ചിരുന്നു എന്ന് പരിഭാഷകൻ്റെ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
വെൻഡൽ വില്ക്കി Wendell Willkie Author
-
വി.ടി. ഇന്ദുചൂഡമേനോൻ V.T. Induchooda Menon Translator
Cite this document
വെൻഡൽ വില്ക്കി. ഏകലോകം. 1944. Granthappura. Accessed November 22, 2026. https://gpura.org/items/1944-ekalokam/.
വെൻഡൽ വില്ക്കി. ഏകലോകം. 1944, Granthappura, gpura.org/items/1944-ekalokam/. Accessed 22 Nov. 2026.
വെൻഡൽ വില്ക്കി. (1944). ഏകലോകം. Granthappura. https://gpura.org/items/1944-ekalokam/
വെൻഡൽ വില്ക്കി (1944) ഏകലോകം. Granthappura. Available at: https://gpura.org/items/1944-ekalokam/ (Accessed: 22 November 2026).
BibTeX
@misc{gpura18472,
author = {{വെൻഡൽ വില്ക്കി}},
title = {{ഏകലോകം}},
year = {1944},
howpublished = {Granthappura},
url = {https://gpura.org/items/1944-ekalokam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)