സാമ്രാജ്യഗീത - വി.സി. ബാലകൃഷ്ണപണിക്കർ
Samrajyageetha - V. C. Balakrishna Panicker
- Year
- 1912
- Pages
- 30
- Language
- Malayalam
- Views
- 44
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
1911ഡിസംബറിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിൻ്റെയും മേരി രാഞ്ജിയുടെയും പട്ടാഭിഷേകത്തോടനുബന്ധിച്ച് ഡൽഹിയിൽ വെച്ച് വിപുലമായ 'ഡൽഹി ഡർബാർ' നടക്കുകയുണ്ടായി. ഈ ചരിത്ര സംഭവത്തിൻ്റെ സ്മരണയ്ക്കായാണ് 1912-ൽ കവി ഈ കൃതി രചിച്ചത്. ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള ആദരവും രാജഭക്തിയും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ കൃതി അക്കാലത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
Release notes
വി.സി. ബാലകൃഷ്ണപണിക്കർ രചിച്ച സാമ്രാജ്യഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1911ഡിസംബറിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിൻ്റെയും മേരി രാഞ്ജിയുടെയും പട്ടാഭിഷേകത്തോടനുബന്ധിച്ച് ഡൽഹിയിൽ വെച്ച് വിപുലമായ 'ഡൽഹി ഡർബാർ' നടക്കുകയുണ്ടായി. ഈ ചരിത്ര സംഭവത്തിൻ്റെ സ്മരണയ്ക്കായാണ് 1912-ൽ കവി ഈ കൃതി രചിച്ചത്. ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള ആദരവും രാജഭക്തിയും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ കൃതി അക്കാലത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
വി.സി. ബാലകൃഷ്ണപണിക്കർ V.C. Balakrishna Panicker Author
Cite this document
വി.സി. ബാലകൃഷ്ണപണിക്കർ. സാമ്രാജ്യഗീത - വി.സി. ബാലകൃഷ്ണപണിക്കർ. 1912. Granthappura. Accessed November 22, 2026. https://gpura.org/items/1912-samrajyageetha/.
വി.സി. ബാലകൃഷ്ണപണിക്കർ. സാമ്രാജ്യഗീത - വി.സി. ബാലകൃഷ്ണപണിക്കർ. 1912, Granthappura, gpura.org/items/1912-samrajyageetha/. Accessed 22 Nov. 2026.
വി.സി. ബാലകൃഷ്ണപണിക്കർ. (1912). സാമ്രാജ്യഗീത - വി.സി. ബാലകൃഷ്ണപണിക്കർ. Granthappura. https://gpura.org/items/1912-samrajyageetha/
വി.സി. ബാലകൃഷ്ണപണിക്കർ (1912) സാമ്രാജ്യഗീത - വി.സി. ബാലകൃഷ്ണപണിക്കർ. Granthappura. Available at: https://gpura.org/items/1912-samrajyageetha/ (Accessed: 22 November 2026).
BibTeX
@misc{gpura19311,
author = {{വി.സി. ബാലകൃഷ്ണപണിക്കർ}},
title = {{സാമ്രാജ്യഗീത - വി.സി. ബാലകൃഷ്ണപണിക്കർ}},
year = {1912},
howpublished = {Granthappura},
url = {https://gpura.org/items/1912-samrajyageetha/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)