Cover of എൻ്റെ രാഷ്ട്രീയ സ്മരണകൾ - ഒന്നാം ഭാഗം - എ.എൻ സത്യനേശൻ

എൻ്റെ രാഷ്ട്രീയ സ്മരണകൾ - ഒന്നാം ഭാഗം - എ.എൻ സത്യനേശൻ

Ente Rashtreeya smaranakal - Onnaam Bhagam - A. N Sathyanesan

Year
1942
Pages
182
Language
Malayalam
Views
50
Downloads
2

About this document

തിരുവിതാംകൂറിലെ പന്ത്രണ്ടു കൊല്ലത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.

Release notes

1942-ൽ പ്രസിദ്ധീകരിച്ച, എ. എൻ സത്യനേശൻ എഴുതിയ എൻ്റെ രാഷ്ട്രീയ സ്മരണകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജനിച്ച ലേഖകൻ തിരുവിതാംകൂറിലെ പന്ത്രണ്ടു കൊല്ലത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. അന്നത്തെ പ്രധാനപ്പെട്ട രാഷ്ട്രീയസംഭവങ്ങൾ, ഭരണ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന 'ഭാരതി' പത്രാധിപരാണ് ഗ്രന്ഥകർത്താവ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People


Cite this document

എ.എൻ സത്യനേശൻ. എൻ്റെ രാഷ്ട്രീയ സ്മരണകൾ - ഒന്നാം ഭാഗം - എ.എൻ സത്യനേശൻ. 1942. Granthappura. Accessed November 22, 2026. https://gpura.org/items/1942-ente-rashtreeya-smaranakal-onnam-bhagam-a-n-sathyanesan/.

എ.എൻ സത്യനേശൻ. എൻ്റെ രാഷ്ട്രീയ സ്മരണകൾ - ഒന്നാം ഭാഗം - എ.എൻ സത്യനേശൻ. 1942, Granthappura, gpura.org/items/1942-ente-rashtreeya-smaranakal-onnam-bhagam-a-n-sathyanesan/. Accessed 22 Nov. 2026.

എ.എൻ സത്യനേശൻ. (1942). എൻ്റെ രാഷ്ട്രീയ സ്മരണകൾ - ഒന്നാം ഭാഗം - എ.എൻ സത്യനേശൻ. Granthappura. https://gpura.org/items/1942-ente-rashtreeya-smaranakal-onnam-bhagam-a-n-sathyanesan/

എ.എൻ സത്യനേശൻ (1942) എൻ്റെ രാഷ്ട്രീയ സ്മരണകൾ - ഒന്നാം ഭാഗം - എ.എൻ സത്യനേശൻ. Granthappura. Available at: https://gpura.org/items/1942-ente-rashtreeya-smaranakal-onnam-bhagam-a-n-sathyanesan/ (Accessed: 22 November 2026).

BibTeX

@misc{gpura16024,
  author = {{എ.എൻ സത്യനേശൻ}},
  title = {{എൻ്റെ രാഷ്ട്രീയ സ്മരണകൾ - ഒന്നാം ഭാഗം - എ.എൻ സത്യനേശൻ}},
  year = {1942},
  howpublished = {Granthappura},
  url = {https://gpura.org/items/1942-ente-rashtreeya-smaranakal-onnam-bhagam-a-n-sathyanesan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.