Cover of ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ

ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ

Śrī Yēśukristu - Oru Jīvacaritraṃ - Onnāṃ Bhāgaṃ - Mayyanāṭṭ Ē Jōṇ

Year
1928
Pages
388
Language
Malayalam
Views
41
Downloads
0

About this document

പല യൂറോപ്യൻ ഭാഷകളിലേക്കും മുൻപ് വിവർത്തനം ചെയ്യപ്പെട്ട ആബേ ഫൂവാർഡിൻ്റെ Jesus Christ - A Life എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. മലയാളത്തിൽ യേശുക്രിസ്തുവിൻ്റെ ജീവിതത്തെ സമഗ്രമായി അവതരിപ്പിച്ച ആദ്യകാല ക്രൈസ്തവ ജീവചരിത്രഗ്രന്ഥങ്ങളിൽ ഒന്നാണ് ഈ കൃതി. ഇത് പദാനുപദ വിവർത്തനം അല്ല; ശീർഷകപേജിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, ആബോ ഫൂവാർഡിൻ്റെ കൃതിയെ ആധാരമാക്കിയുള്ള സ്വതന്ത്ര വിവർത്തനം ആണിത്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാല മലയാള ക്രൈസ്തവ സാഹിത്യത്തിൽ യേശുക്രിസ്തുവിൻ്റെ ജീവിതം ലളിതമായ ഭാഷയിൽ അവതരിപ്പിച്ച പ്രധാന ജീവചരിത്രഗ്രന്ഥങ്ങളിൽ ഒന്നായി ഈ കൃതി പരിഗണിക്കപ്പെടുന്നു. ബൈബിൾ ചരിത്രം സാധാരണ വായനക്കാർക്ക് സുഗമമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഇതിൻ്റെ അവതരണം.

People

Subjects


Cite this document

Abbe Fauard. ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ. 1928. Granthappura. Accessed November 22, 2026. https://gpura.org/items/1928-shree-yeshukristhu-onnam-bhagam/.

Abbe Fauard. ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ. 1928, Granthappura, gpura.org/items/1928-shree-yeshukristhu-onnam-bhagam/. Accessed 22 Nov. 2026.

Abbe Fauard. (1928). ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ. Granthappura. https://gpura.org/items/1928-shree-yeshukristhu-onnam-bhagam/

Abbe Fauard (1928) ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ. Granthappura. Available at: https://gpura.org/items/1928-shree-yeshukristhu-onnam-bhagam/ (Accessed: 22 November 2026).

BibTeX

@misc{gpura19903,
  author = {{Abbe Fauard}},
  title = {{ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ}},
  year = {1928},
  howpublished = {Granthappura},
  url = {https://gpura.org/items/1928-shree-yeshukristhu-onnam-bhagam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.