Cover of റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ

റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ

Radioyum Dooraveekshanavum - M.V. Chacko

Year
1940
Pages
324
Language
Malayalam
Views
44
Downloads
0

About this document

റേഡിയോയുടെയും ടെലിവിഷൻ്റെയും (ദൂരവീക്ഷണം) പ്രവർത്തന തത്വങ്ങളെയും അവയുടെ സാങ്കേതിക വശങ്ങളെയും കുറിച്ച് മലയാളത്തിൽ ലളിതമായി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥമാണ് ഈ പുസ്തകം. ശാസ്ത്രീയ വിഷയങ്ങളെ ചിത്രങ്ങളുടെയും ഉദാഹരണങ്ങളുടെയും സഹായത്തോടെ ഗ്രന്ഥകർത്താവ് ഇതിൽ വിശദീകരിക്കുന്നു. ശാസ്ത്രീയ കാര്യങ്ങൾ മാതൃഭാഷയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

Release notes

1940-ൽ പ്രസിദ്ധീകരിച്ച, എം.വി. ചാക്കോ എഴുതിയ റേഡിയോയും ദൂരവീക്ഷണവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

റേഡിയോയുടെയും ടെലിവിഷൻ്റെയും (ദൂരവീക്ഷണം) പ്രവർത്തന തത്വങ്ങളെയും അവയുടെ സാങ്കേതിക വശങ്ങളെയും കുറിച്ച് മലയാളത്തിൽ ലളിതമായി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥമാണ് ഈ പുസ്തകം. ശാസ്ത്രീയ വിഷയങ്ങളെ ചിത്രങ്ങളുടെയും ഉദാഹരണങ്ങളുടെയും സഹായത്തോടെ ഗ്രന്ഥകർത്താവ് ഇതിൽ വിശദീകരിക്കുന്നു. ശാസ്ത്രീയ കാര്യങ്ങൾ മാതൃഭാഷയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒരു പാഠ്യപുസ്തകത്തിന്റെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഗൗരവമായി ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ്. മുൻ ഭൗതികശാസ്ത്ര പ്രൊഫസറായിരുന്ന എസ്. രാമകൃഷ്ണ അയ്യർ ഈ ഗ്രന്ഥത്തിന് ആമുഖം എഴുതിയിരിക്കുന്നു. ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികളെയും ഈ പുസ്തകത്തിൻ്റെ പ്രാധാന്യത്തെയും കുറിച്ച് അദ്ദേഹം അതിൽ എടുത്തുപറയുന്നുണ്ട്

ആധുനികവിഷയങ്ങളെക്കുറിച്ച് പ്രാദേശികഭാഷയിൽ രചിക്കപ്പെടുന്ന ഗ്രന്ഥങ്ങൾക്ക് മദ്രാസ് സർവകലാശാല നൽകിയിരുന്ന പുരസ്കാരം പുസ്തകത്തിന് ലഭിച്ചു

Permalink

People

Subjects


Cite this document

എം.വി. ചാക്കോ. റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-radioyum-dooraveekshanavum/.

എം.വി. ചാക്കോ. റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ. 1940, Granthappura, gpura.org/items/1940-radioyum-dooraveekshanavum/. Accessed 22 Nov. 2026.

എം.വി. ചാക്കോ. (1940). റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ. Granthappura. https://gpura.org/items/1940-radioyum-dooraveekshanavum/

എം.വി. ചാക്കോ (1940) റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ. Granthappura. Available at: https://gpura.org/items/1940-radioyum-dooraveekshanavum/ (Accessed: 22 November 2026).

BibTeX

@misc{gpura18904,
  author = {{എം.വി. ചാക്കോ}},
  title = {{റേഡിയോയും ദൂരവീക്ഷണവും - എം.വി. ചാക്കോ}},
  year = {1940},
  howpublished = {Granthappura},
  url = {https://gpura.org/items/1940-radioyum-dooraveekshanavum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.