മതോപദേശസംഗ്രഹ ചിത്രമാലിക
Mathopadesasamgraha Chithra Malika
- Year
- 1940
- Pages
- 56
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1940 – ൽ പ്രസിദ്ധീകരിച്ച, കത്തോലിക്കാ സഭയുടെ സനാതന തത്വങ്ങൾ ഉൾക്കൊണ്ട മതോപദേശസംഗ്രഹ ചിത്രമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കുട്ടികളെ നല്ലവണ്ണം വളർത്തുക, അവരിൽ സന്മാർഗ്ഗബോധം വളർത്തുക എന്നീ ഉദ്ദേശങ്ങളോടെ കത്തോലിക്കാ സഭയുടെ സനാതന തത്വങ്ങൾ അവരുടെ മനസ്സിൽ പതിയുവാനായി തയ്യാറാക്കിയതാണ് ഈ പുസ്തകം. വേദപഠന ക്ലാസ്സുകളിലേക്ക് പാഠപുസ്തകമാക്കാവുന്നതാണ് ഈ കൃതി. ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികളുടെ ഭാവനാ ശക്തിയെ വളർത്തുവാനായി അലങ്കാര ഭാഷയിൽ രചിക്കപ്പെട്ടതിനാൽ കുട്ടികളിലെ മതപഠനത്തിലുള്ള താല്പര്യം വർദ്ധിക്കുവാൻ ഈ പുസ്തകം സഹായകമാകും.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
മതോപദേശസംഗ്രഹ ചിത്രമാലിക. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-mathopadesa-chithramalika/.
മതോപദേശസംഗ്രഹ ചിത്രമാലിക. 1940, Granthappura, gpura.org/items/1940-mathopadesa-chithramalika/. Accessed 22 Nov. 2026.
മതോപദേശസംഗ്രഹ ചിത്രമാലിക. (1940). Granthappura. https://gpura.org/items/1940-mathopadesa-chithramalika/
മതോപദേശസംഗ്രഹ ചിത്രമാലിക (1940). Granthappura. Available at: https://gpura.org/items/1940-mathopadesa-chithramalika/ (Accessed: 22 November 2026).
BibTeX
@misc{gpura15266,
title = {{മതോപദേശസംഗ്രഹ ചിത്രമാലിക}},
year = {1940},
howpublished = {Granthappura},
url = {https://gpura.org/items/1940-mathopadesa-chithramalika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)