രണവും രാഗവും - വാരിയത്ത് കുട്ടിരാമമേനോൻ
Ranavum Ragavum - Variyath Kuttiramamenon
- Year
- 1939
- Pages
- 54
- Language
- Malayalam
- Views
- 25
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1939 ൽ പ്രസിദ്ധീകരിച്ച വാരിയത്ത് കുട്ടിരാമമേനോൻ രചിച്ച രണവും രാഗവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രചയിതാവ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജന്തുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പഞ്ചതന്ത്രം പോലെ ജന്തുക്കളെ കഥാപാത്രമാക്കിക്കൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ആദ്യ പുസ്തകമായിരിക്കാം ഇത് എന്ന് ഗ്രന്ഥകാരൻ പറയുന്നു. പുസ്തകത്തിൻ്റെ കവർ പേജുകൾ ലഭ്യമല്ല.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
Variyath Kuttirama Menon Author
Cite this document
Variyath Kuttirama Menon. രണവും രാഗവും - വാരിയത്ത് കുട്ടിരാമമേനോൻ. 1939. Granthappura. Accessed November 22, 2026. https://gpura.org/items/1939-ranavum-ragavum-variyath-kuttirama-menon/.
Variyath Kuttirama Menon. രണവും രാഗവും - വാരിയത്ത് കുട്ടിരാമമേനോൻ. 1939, Granthappura, gpura.org/items/1939-ranavum-ragavum-variyath-kuttirama-menon/. Accessed 22 Nov. 2026.
Variyath Kuttirama Menon. (1939). രണവും രാഗവും - വാരിയത്ത് കുട്ടിരാമമേനോൻ. Granthappura. https://gpura.org/items/1939-ranavum-ragavum-variyath-kuttirama-menon/
Variyath Kuttirama Menon (1939) രണവും രാഗവും - വാരിയത്ത് കുട്ടിരാമമേനോൻ. Granthappura. Available at: https://gpura.org/items/1939-ranavum-ragavum-variyath-kuttirama-menon/ (Accessed: 22 November 2026).
BibTeX
@misc{gpura14456,
author = {{Variyath Kuttirama Menon}},
title = {{രണവും രാഗവും - വാരിയത്ത് കുട്ടിരാമമേനോൻ}},
year = {1939},
howpublished = {Granthappura},
url = {https://gpura.org/items/1939-ranavum-ragavum-variyath-kuttirama-menon/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)