Cover of മാർത്തോമ്മാശ്ലീഹായുടെ ചരിത്രം - പീടിയേക്കൽ യൗസേപ്പുകത്തനാർ

മാർത്തോമ്മാശ്ലീഹായുടെ ചരിത്രം - പീടിയേക്കൽ യൗസേപ്പുകത്തനാർ

Marthomasleehayude Charithram by Youseppu Kathanar

Year
1938
Pages
436
Language
Malayalam
Views
58
Downloads
1

Release notes

കേരളീയ സുറിയാനി സഭയുടെ ജനയിതാവായ മാർതോമ്മാശ്ലീഹയുടെ ജീവചരിത്രമായ മാർത്തോമ്മാശ്ലീഹായുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. പീടിയേക്കൽ യൗസേപ്പുകത്തനാർ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. ക്രിസ്ത്വബ്ദ്ം രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട "പ്രക്സെസ്സ് ദ ശ്ലീഹാ മാർതോമ്മാ" എന്ന സുറിയാനി ഗ്രന്ധത്തെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

Youseppu Kathanar. മാർത്തോമ്മാശ്ലീഹായുടെ ചരിത്രം - പീടിയേക്കൽ യൗസേപ്പുകത്തനാർ. 1938. Granthappura. Accessed November 22, 2026. https://gpura.org/items/1938-marthomasleehayude-charithram-youseppu-kathanar/.

Youseppu Kathanar. മാർത്തോമ്മാശ്ലീഹായുടെ ചരിത്രം - പീടിയേക്കൽ യൗസേപ്പുകത്തനാർ. 1938, Granthappura, gpura.org/items/1938-marthomasleehayude-charithram-youseppu-kathanar/. Accessed 22 Nov. 2026.

Youseppu Kathanar. (1938). മാർത്തോമ്മാശ്ലീഹായുടെ ചരിത്രം - പീടിയേക്കൽ യൗസേപ്പുകത്തനാർ. Granthappura. https://gpura.org/items/1938-marthomasleehayude-charithram-youseppu-kathanar/

Youseppu Kathanar (1938) മാർത്തോമ്മാശ്ലീഹായുടെ ചരിത്രം - പീടിയേക്കൽ യൗസേപ്പുകത്തനാർ. Granthappura. Available at: https://gpura.org/items/1938-marthomasleehayude-charithram-youseppu-kathanar/ (Accessed: 22 November 2026).

BibTeX

@misc{gpura13332,
  author = {{Youseppu Kathanar}},
  title = {{മാർത്തോമ്മാശ്ലീഹായുടെ ചരിത്രം - പീടിയേക്കൽ യൗസേപ്പുകത്തനാർ}},
  year = {1938},
  howpublished = {Granthappura},
  url = {https://gpura.org/items/1938-marthomasleehayude-charithram-youseppu-kathanar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.