ബാബു താരാപദ മൂക്കർജി - എം. നാണുനായർ
Life of Babu Tarapada Mukherjee - M. Nanu Nair
- Year
- 1938
- Pages
- 116
- Language
- Malayalam
- Views
- 39
- Downloads
- 5
The reader could not be loaded. Please use the download links above.
About this document
ഇന്ത്യയിലെ പോസ്റ്റൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ ജനയിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബു താരാപദ മൂക്കർജിയുടെ ജീവിതത്തെയും പോസ്റ്റൽ യൂണിയൻ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തെയും ആസ്പദമാക്കി എം. നാണുനായർ രചിച്ച ജീവചരിത്ര ഗ്രന്ഥമാണ് 'ലൈഫ് ഓഫ് ബാബു താരാപദ മൂക്കർജി' (LIFE OF BABU TARAPADA MUKHERJEE). ഇന്ത്യയിലെ തപാൽ സമ്പ്രദായത്തിൻ്റെ വളർച്ച, പോസ്റ്റൽ ജീവനക്കാർ നേരിട്ട കഷ്ടപ്പാടുകൾ, താരാപദ മൂക്കർജിയുടെ നേതൃത്വത്തിൽ നടന്ന യൂണിയൻ രൂപീകരണ ശ്രമങ്ങൾ, പോസ്റ്റൽ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം ഈ പുസ്തകം നൽകുന്നു.
People
-
എം. നാണുനായർ M. Nanu Nair Author
Subjects
Cite this document
എം. നാണുനായർ. ബാബു താരാപദ മൂക്കർജി - എം. നാണുനായർ. 1938. Granthappura. Accessed November 22, 2026. https://gpura.org/items/1938-life-of-babu-tarapada-mukherjee/.
എം. നാണുനായർ. ബാബു താരാപദ മൂക്കർജി - എം. നാണുനായർ. 1938, Granthappura, gpura.org/items/1938-life-of-babu-tarapada-mukherjee/. Accessed 22 Nov. 2026.
എം. നാണുനായർ. (1938). ബാബു താരാപദ മൂക്കർജി - എം. നാണുനായർ. Granthappura. https://gpura.org/items/1938-life-of-babu-tarapada-mukherjee/
എം. നാണുനായർ (1938) ബാബു താരാപദ മൂക്കർജി - എം. നാണുനായർ. Granthappura. Available at: https://gpura.org/items/1938-life-of-babu-tarapada-mukherjee/ (Accessed: 22 November 2026).
BibTeX
@misc{gpura21536,
author = {{എം. നാണുനായർ}},
title = {{ബാബു താരാപദ മൂക്കർജി - എം. നാണുനായർ}},
year = {1938},
howpublished = {Granthappura},
url = {https://gpura.org/items/1938-life-of-babu-tarapada-mukherjee/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)