Cover of പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ്

പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ്

Prakasam Varika - Educational Special

Year
1937
Pages
106
Language
Malayalam, English
Views
31
Downloads
1

Release notes

കൊച്ചി നാട്ടുരാജ്യത്തിൽ നിന്നും ഡോ. കമാൽ പാഷ തയ്യിൽ മുഖ്യ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന പ്രകാശം എന്ന ആനുകാലികത്തിൻ്റെ 1937 ൽ ഇറങ്ങിയ  പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ് ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങളിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എഴുതിയ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ലേഖനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ പതിപ്പാണ് ഇത്.

വിദ്യാഭ്യാസവിഷയങ്ങൾ കൂടാതെ ഭാഷ, സാഹിത്യം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങളും ആ കാലത്ത് ഉണ്ടായ ചില കലാശാലകളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ്. 1937. Granthappura. Accessed November 22, 2026. https://gpura.org/items/1937-prakasam-varika-educational-special/.

പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ്. 1937, Granthappura, gpura.org/items/1937-prakasam-varika-educational-special/. Accessed 22 Nov. 2026.

പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ്. (1937). Granthappura. https://gpura.org/items/1937-prakasam-varika-educational-special/

പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ് (1937). Granthappura. Available at: https://gpura.org/items/1937-prakasam-varika-educational-special/ (Accessed: 22 November 2026).

BibTeX

@misc{gpura13715,
  title = {{പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ്}},
  year = {1937},
  howpublished = {Granthappura},
  url = {https://gpura.org/items/1937-prakasam-varika-educational-special/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.