Cover of പ്രായോഗിക കണക്കുപുസ്തകം - ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ

പ്രായോഗിക കണക്കുപുസ്തകം - ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ

Practical Arithmetic by Lekshmikutty Varisyar

Year
1937
Pages
208
Language
Malayalam
Views
36
Downloads
1

Release notes

1937 ൽ നാലാം ക്ലാസ്സിലെ ഉപയോഗിക്കാൻ വേണ്ടി  ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ  രചിച്ച പ്രായോഗിക കണക്കുപുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് കൊച്ചി നാട്ടുരാജ്യത്തിനു കീഴിലുള്ള പ്രദേശങ്ങളിലെ സ്കൂളുകളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ പുസ്തകം ആണെന്ന് ഇതിലെ വിവിധ പാഠങ്ങൾ സൂചിപ്പിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

Permalink

People

Subjects


Cite this document

Lekshmikutty Varisyar. പ്രായോഗിക കണക്കുപുസ്തകം - ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ. 1937. Granthappura. Accessed November 22, 2026. https://gpura.org/items/1937-practical-arithmetic-lekshmikutty-varisyar/.

Lekshmikutty Varisyar. പ്രായോഗിക കണക്കുപുസ്തകം - ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ. 1937, Granthappura, gpura.org/items/1937-practical-arithmetic-lekshmikutty-varisyar/. Accessed 22 Nov. 2026.

Lekshmikutty Varisyar. (1937). പ്രായോഗിക കണക്കുപുസ്തകം - ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ. Granthappura. https://gpura.org/items/1937-practical-arithmetic-lekshmikutty-varisyar/

Lekshmikutty Varisyar (1937) പ്രായോഗിക കണക്കുപുസ്തകം - ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ. Granthappura. Available at: https://gpura.org/items/1937-practical-arithmetic-lekshmikutty-varisyar/ (Accessed: 22 November 2026).

BibTeX

@misc{gpura13304,
  author = {{Lekshmikutty Varisyar}},
  title = {{പ്രായോഗിക കണക്കുപുസ്തകം - ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ}},
  year = {1937},
  howpublished = {Granthappura},
  url = {https://gpura.org/items/1937-practical-arithmetic-lekshmikutty-varisyar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.