Cover of ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം - ആറാം ഫാറത്തിലേക്കു്

ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം - ആറാം ഫാറത്തിലേക്കു്

High School Bhoomishasthram - Aram farathilekk

Year
1954
Pages
206
Language
Malayalam
Views
31
Downloads
0

About this document

1953/1954 ൽ ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിച്ചവർ ഭൂമിശാസ്ത്രപുസ്തകമായി ഉപയോഗിച്ച ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം – ആറാം ഫാറത്തിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇത് തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് പാഠപുസ്തകമായി ഉപയോഗിച്ചതാണെന്ന് ഇതിൻ്റെ ടൈറ്റിൽ പേജിലെ കുറിപ്പ് സൂചിപ്പിക്കുന്നു. കായംകുളം സർക്കാർ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന ഐ.എൽ. തോമസ് ആണ് ഇതിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

People


Cite this document

ഐ.എൽ. തോമസ്. ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം - ആറാം ഫാറത്തിലേക്കു്. 1954. Granthappura. Accessed November 22, 2026. https://gpura.org/items/bhumisasthram1954form6ilthomas/.

ഐ.എൽ. തോമസ്. ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം - ആറാം ഫാറത്തിലേക്കു്. 1954, Granthappura, gpura.org/items/bhumisasthram1954form6ilthomas/. Accessed 22 Nov. 2026.

ഐ.എൽ. തോമസ്. (1954). ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം - ആറാം ഫാറത്തിലേക്കു്. Granthappura. https://gpura.org/items/bhumisasthram1954form6ilthomas/

ഐ.എൽ. തോമസ് (1954) ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം - ആറാം ഫാറത്തിലേക്കു്. Granthappura. Available at: https://gpura.org/items/bhumisasthram1954form6ilthomas/ (Accessed: 22 November 2026).

BibTeX

@misc{gpura12653,
  author = {{ഐ.എൽ. തോമസ്}},
  title = {{ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം - ആറാം ഫാറത്തിലേക്കു്}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/bhumisasthram1954form6ilthomas/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.