Cover of മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10

മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10

May - Sahrudaya - Book 01 - Issue 09-10

Year
1936
Pages
120
Language
Malayalam
Views
77
Downloads
5

About this document

1936 മെയ് പുറത്തിറങ്ങിയ സഹൃദയ മാസികയുടെ പുസ്തകം 1, ലക്കം 9-10 ൽ എ. ഗോപാലമേനോൻ്റെ സോവിയറ്റ് യൂണിയൻ ഭാഗമായ റഷ്യയുടെയും, അതിന് മുൻപത്തെ റഷ്യയുടെയും ചരിത്ര വിവരണം ഉൾക്കൊള്ളുന്ന ' സോവിയറ്റ് റഷ്യ' എന്ന ലേഖനം തുടക്കത്തിൽ കാണാം. പി.കെ. നാരായണപിള്ളയുടെ കിമപികാവ്യം എന്ന ലേഖന തുടർച്ചയും, കെ.എൻ. ഗോപാലപിള്ളയുടെ 'തമിഴരുടെ സംഘകാലം' എന്ന ലേഖനത്തിൽ തമിഴ് സംഘകാല ചരിത്രവും, സംഘകാലത്തെ മൂന്നായി തിരിച്ചിട്ടുണ്ട് എന്ന പോലുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. സ്ഥിരം പംക്തികളായ ഗ്രന്ഥനിരൂപണവും, പത്രാധിപക്കുറിപ്പുകളും, മറ്റ് നിരവധി സാഹിത്യ രചനകൾ കൊണ്ടും സമ്പൂർണമാണ് ഈ മാസിക.

Subjects


Cite this document

മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-05-may-sahrudaya-book-01-issue-09-10/.

മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10. 1936, Granthappura, gpura.org/items/1936-05-may-sahrudaya-book-01-issue-09-10/. Accessed 22 Nov. 2026.

മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10. (1936). Granthappura. https://gpura.org/items/1936-05-may-sahrudaya-book-01-issue-09-10/

മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10 (1936). Granthappura. Available at: https://gpura.org/items/1936-05-may-sahrudaya-book-01-issue-09-10/ (Accessed: 22 November 2026).

BibTeX

@misc{gpura21201,
  title = {{മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10}},
  year = {1936},
  howpublished = {Granthappura},
  url = {https://gpura.org/items/1936-05-may-sahrudaya-book-01-issue-09-10/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.