Cover of യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ

യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ

Yahova bhakthanmmarkkulla Santhosha Geethangal

Year
1935
Pages
70
Language
Malayalam
Views
33
Downloads
2

Release notes

1935 ൽ പ്രസിദ്ധീകരിച്ച, പെണ്ണമ്മ സന്യാസിനി രചിച്ച യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.

പലപ്പോഴായി പലർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ നിന്നുള്ള ഒരു സങ്കലനമാണു് ഈ ചെറുഗാനകൃതി.മനുഷ്യഹൃദയത്തെ ആർദ്രമാക്കുന്നതിനു് ഗീതങ്ങൾക്കുള്ള ശക്തി ,ഈ പുസ്തകത്തിൽ നമുക്കു അനുഭവപ്പെടും.ഈ പുസ്തകത്തിലെ പാട്ടുകൾ ക്രിസ്തീയ സഹോദര സഹോദരിമാർക്ക് ഒരു നവോന്മ്മേഷം പകരും എന്ന കാര്യത്തിൽ സന്ദേഹം ഇല്ല.ക്രിസ്തീയശുശ്രൂഷയിൽ പ്രാചീന കാലത്തേക്കാൾ, ആധുനിക കാലത്തിനു സംഗീതത്തിനു പ്രധാന്യം കൂടിയിട്ടുള്ളതായും ഈ പുസ്തകത്തിലെ വരികളിൽ തെളിഞ്ഞു കാണാം.

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

Permalink

People

Subjects


Cite this document

Pennamma. യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ. 1935. Granthappura. Accessed November 22, 2026. https://gpura.org/items/1935-yahova-bhakthar-santhosha-geethangal/.

Pennamma. യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ. 1935, Granthappura, gpura.org/items/1935-yahova-bhakthar-santhosha-geethangal/. Accessed 22 Nov. 2026.

Pennamma. (1935). യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ. Granthappura. https://gpura.org/items/1935-yahova-bhakthar-santhosha-geethangal/

Pennamma (1935) യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ. Granthappura. Available at: https://gpura.org/items/1935-yahova-bhakthar-santhosha-geethangal/ (Accessed: 22 November 2026).

BibTeX

@misc{gpura15446,
  author = {{Pennamma}},
  title = {{യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ}},
  year = {1935},
  howpublished = {Granthappura},
  url = {https://gpura.org/items/1935-yahova-bhakthar-santhosha-geethangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.