Cover of പുരാണേതിഹാസങ്ങൾ ഒരു പഠനം - എൻ. വാസുദേവൻ നമ്പ്യാതിരി

പുരാണേതിഹാസങ്ങൾ ഒരു പഠനം - എൻ. വാസുദേവൻ നമ്പ്യാതിരി

Puranethihasangal - N. Vasudevan Nambyathiri

Year
1976
Pages
74
Language
Malayalam
Views
35
Downloads
1

Release notes

1976 ൽ പ്രസിദ്ധീകരിച്ച, എൻ. വാസുദേവൻ നമ്പ്യാതിരി എഴുതിയ പുരാണേതിഹാസങ്ങൾ - ഒരു പഠനം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സാഹിത്യചരിത്രഗ്രന്ഥാവലി സീരീസിൽ പ്രസിദ്ധപ്പെടുത്തിയ പാഠപുസ്തകമാണ് ഈ കൃതി. ഭാരതീയരുടെ പ്രാചീന സംസ്കാരത്തിൻ്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് വേദേതിഹാസ പുരാണങ്ങളിലാണ്. ജീവിതചര്യ, സാമൂഹ്യവ്യവസ്ഥ, സംസ്കാരം, സദാചാരം, വ്യാവഹാരികനീതി എന്നീ കാര്യങ്ങളിലെല്ലാം പുരാണങ്ങൾ നിഷ്ക്കർഷിച്ചിരുന്നു. പതിനെട്ട് മഹാപുരാണങ്ങളും, അത്രയും തന്നെ ഉപ പുരാണങ്ങളുമുള്ള ബൃഹത്തായ സാഹിത്യപ്രസ്ഥാനമാണ് പുരാണം. ഉൽകൃഷ്ടമായ കാവ്യങ്ങൾ എന്ന നിലയിൽ പുരാണങ്ങളെ അപേക്ഷിച്ച് ഇതിഹാസങ്ങൾ ജനഹൃദയങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രണ്ട് ഇതിഹാസങ്ങളായ രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People

Subjects


Cite this document

എൻ. വാസുദേവൻ നമ്പ്യാതിരി. പുരാണേതിഹാസങ്ങൾ ഒരു പഠനം - എൻ. വാസുദേവൻ നമ്പ്യാതിരി. 1976. Granthappura. Accessed November 22, 2026. https://gpura.org/items/1976-puranethihasangal-n-vasudevan-nambyathiri/.

എൻ. വാസുദേവൻ നമ്പ്യാതിരി. പുരാണേതിഹാസങ്ങൾ ഒരു പഠനം - എൻ. വാസുദേവൻ നമ്പ്യാതിരി. 1976, Granthappura, gpura.org/items/1976-puranethihasangal-n-vasudevan-nambyathiri/. Accessed 22 Nov. 2026.

എൻ. വാസുദേവൻ നമ്പ്യാതിരി. (1976). പുരാണേതിഹാസങ്ങൾ ഒരു പഠനം - എൻ. വാസുദേവൻ നമ്പ്യാതിരി. Granthappura. https://gpura.org/items/1976-puranethihasangal-n-vasudevan-nambyathiri/

എൻ. വാസുദേവൻ നമ്പ്യാതിരി (1976) പുരാണേതിഹാസങ്ങൾ ഒരു പഠനം - എൻ. വാസുദേവൻ നമ്പ്യാതിരി. Granthappura. Available at: https://gpura.org/items/1976-puranethihasangal-n-vasudevan-nambyathiri/ (Accessed: 22 November 2026).

BibTeX

@misc{gpura15392,
  author = {{എൻ. വാസുദേവൻ നമ്പ്യാതിരി}},
  title = {{പുരാണേതിഹാസങ്ങൾ ഒരു പഠനം - എൻ. വാസുദേവൻ നമ്പ്യാതിരി}},
  year = {1976},
  howpublished = {Granthappura},
  url = {https://gpura.org/items/1976-puranethihasangal-n-vasudevan-nambyathiri/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.