കാവ്യകൗമുദി - കൂത്താട്ടുകുളം മേരിജോൺ
Kavyakaumudi - Koothattukulam Mary John
- Year
- 1935
- Pages
- 45
- Language
- Malayalam
- Views
- 53
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
കൂത്താട്ടുകുളം മേരി ജോൺ രചിച്ച പന്ത്രണ്ട് ചെറുകവിതകൾ അടങ്ങിയ ഒരു കവിതാസമാഹാരമാണിത്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ അവതാരികയോടെയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയിട്ടുള്ളത്. സംസ്കൃത വൃത്തത്തിലുള്ള ഒരു കവിതയും വിവിധ ദ്രാവിഡ വൃത്തങ്ങളിലുള്ള പതിനൊന്ന് കവിതകളും ഈ കൃതിയിൽ ഉൾപ്പെടുന്നു. അർത്ഥപുഷ്ടിയുള്ള പദപ്രയോഗങ്ങളും ലാളിത്യവും ഭാഷാശുദ്ധിയും നിറഞ്ഞ രചനാരീതിയും ഈ കവിതകളിൽ സ്വീകരിച്ചിരിക്കുന്നു.
People
-
കൂത്താട്ടുകുളം മേരിജോൺ Kuthattukulam Mary John Author
Cite this document
കൂത്താട്ടുകുളം മേരിജോൺ. കാവ്യകൗമുദി - കൂത്താട്ടുകുളം മേരിജോൺ. 1935. Granthappura. Accessed November 22, 2026. https://gpura.org/items/1935-kavyakaumudi/.
കൂത്താട്ടുകുളം മേരിജോൺ. കാവ്യകൗമുദി - കൂത്താട്ടുകുളം മേരിജോൺ. 1935, Granthappura, gpura.org/items/1935-kavyakaumudi/. Accessed 22 Nov. 2026.
കൂത്താട്ടുകുളം മേരിജോൺ. (1935). കാവ്യകൗമുദി - കൂത്താട്ടുകുളം മേരിജോൺ. Granthappura. https://gpura.org/items/1935-kavyakaumudi/
കൂത്താട്ടുകുളം മേരിജോൺ (1935) കാവ്യകൗമുദി - കൂത്താട്ടുകുളം മേരിജോൺ. Granthappura. Available at: https://gpura.org/items/1935-kavyakaumudi/ (Accessed: 22 November 2026).
BibTeX
@misc{gpura20368,
author = {{കൂത്താട്ടുകുളം മേരിജോൺ}},
title = {{കാവ്യകൗമുദി - കൂത്താട്ടുകുളം മേരിജോൺ}},
year = {1935},
howpublished = {Granthappura},
url = {https://gpura.org/items/1935-kavyakaumudi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)