Cover of രജനി

രജനി

Rajani

Year
1930
Pages
204
Language
Malayalam
Views
77
Downloads
3

About this document

ഭാരതീയ സാഹിത്യത്തിലെ മഹാരഥന്മാരിൽ ഒരാളായ ബങ്കിംചന്ദ്ര ചട്ടോപാദ്ധ്യായയുടെ സുപ്രധാന നോവലുകളിൽ ഒന്നാണ് 'രജനി'. വി. ഉണ്ണികൃഷ്ണൻ നായർ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. ലിറ്റൺ പ്രഭുവിൻ്റെ "Last Days of Pompeii" എന്ന വിഖ്യാത കൃതിയിലെ 'നിദിയ' എന്ന അന്ധയായ പൂക്കാരിയിൽ നിന്നുള്ള പ്രചോദനമാണ് 'രജനി' എന്ന അന്ധയായ പ്രധാന കഥാപാത്രത്തിൻ്റെ നിർമ്മിതിക്ക് പിന്നിൽ. മനുഷ്യ മനസ്സിൻ്റെ സൂക്ഷ്മ ഭാവങ്ങളെയും നൈതിക മൂല്യങ്ങളെയും ആഴത്തിൽ ബോധ്യപ്പെടുത്താൻ ഒരു അന്ധയുവതിയുടെ അനുഭവങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും സാധിക്കുമെന്ന ആശയമാണ് ഗ്രന്ഥകർത്താവ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.

Release notes

1930 – ൽ പ്രസിദ്ധീകരിച്ച, രജനി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ സാഹിത്യത്തിലെ മഹാരഥന്മാരിൽ ഒരാളായ ബങ്കിംചന്ദ്ര ചട്ടോപാദ്ധ്യായയുടെ സുപ്രധാന നോവലുകളിൽ ഒന്നാണ് 'രജനി'. വി. ഉണ്ണികൃഷ്ണൻ നായർ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. ലിറ്റൺ പ്രഭുവിൻ്റെ "Last Days of Pompeii" എന്ന വിഖ്യാത കൃതിയിലെ 'നിദിയ' എന്ന അന്ധയായ പൂക്കാരിയിൽ നിന്നുള്ള പ്രചോദനമാണ് 'രജനി' എന്ന അന്ധയായ പ്രധാന കഥാപാത്രത്തിൻ്റെ നിർമ്മിതിക്ക് പിന്നിൽ. മനുഷ്യ മനസ്സിൻ്റെ സൂക്ഷ്മ ഭാവങ്ങളെയും നൈതിക മൂല്യങ്ങളെയും ആഴത്തിൽ ബോധ്യപ്പെടുത്താൻ ഒരു അന്ധയുവതിയുടെ അനുഭവങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും സാധിക്കുമെന്ന ആശയമാണ് ഗ്രന്ഥകർത്താവ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ബങ്കിം ചന്ദ്ര ചാറ്റർജി. രജനി. 1930. Granthappura. Accessed November 22, 2026. https://gpura.org/items/1930-rajani/.

ബങ്കിം ചന്ദ്ര ചാറ്റർജി. രജനി. 1930, Granthappura, gpura.org/items/1930-rajani/. Accessed 22 Nov. 2026.

ബങ്കിം ചന്ദ്ര ചാറ്റർജി. (1930). രജനി. Granthappura. https://gpura.org/items/1930-rajani/

ബങ്കിം ചന്ദ്ര ചാറ്റർജി (1930) രജനി. Granthappura. Available at: https://gpura.org/items/1930-rajani/ (Accessed: 22 November 2026).

BibTeX

@misc{gpura20952,
  author = {{ബങ്കിം ചന്ദ്ര ചാറ്റർജി}},
  title = {{രജനി}},
  year = {1930},
  howpublished = {Granthappura},
  url = {https://gpura.org/items/1930-rajani/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.