Cover of ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ

ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ

Shikhaguru Govindasimhan - Kannambra Kunjunni Nair

Year
1929
Pages
152
Language
Malayalam
Views
48
Downloads
0

About this document

ശ്രീ വസന്തകുമാരവന്ദ്യോപാദ്ധ്യായൻ ബംഗാളിഭാഷയിൽ എഴുതിയിട്ടുള്ള 'ശിഖഗുരു', 'ഗോവിന്ദസിംഹൻ' എന്നീ പുസ്തകങ്ങളെ അനുകരിച്ചാണ് ഗ്രന്ഥകർത്താവായ കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ഈ ഗ്രന്ഥം എഴുതിയിട്ടുള്ളത്. സിഖ് ഗുരുവായ ഗോവിന്ദസിംഹൻ്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥം. ഭാരതാംബയുടെ ധീരസന്താനങ്ങളിൽ പ്രധാനിയായ അദ്ദേഹത്തിൻ്റെ ചരിത്രം അതുവരെ മലയാള ഭാഷയിൽ ആരും എഴുതി കാണാത്തതുകൊണ്ടാണ് ഗ്രന്ഥകാരൻ ഇത് എഴുതാൻ തുനിഞ്ഞത്.

Release notes

1929 -ൽ പ്രസിദ്ധീകരിച്ച, കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ രചിച്ച ശിഖഗുരു ഗോവിന്ദസിംഹൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീ വസന്തകുമാരവന്ദ്യോപാദ്ധ്യായൻ ബംഗാളിഭാഷയിൽ എഴുതിയിട്ടുള്ള 'ശിഖഗുരു', 'ഗോവിന്ദസിംഹൻ' എന്നീ പുസ്തകങ്ങളെ അനുകരിച്ചാണ് ഗ്രന്ഥകർത്താവായ കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ഈ ഗ്രന്ഥം എഴുതിയിട്ടുള്ളത്. സിഖ് ഗുരുവായ ഗോവിന്ദസിംഹൻ്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥം. ഭാരതാംബയുടെ ധീരസന്താനങ്ങളിൽ പ്രധാനിയായ അദ്ദേഹത്തിൻ്റെ ചരിത്രം അതുവരെ മലയാള ഭാഷയിൽ ആരും എഴുതി കാണാത്തതുകൊണ്ടാണ് ഗ്രന്ഥകാരൻ ഇത് എഴുതാൻ തുനിഞ്ഞത്. ഗുരു ഗോവിന്ദസിംഹൻ്റെ കർമ്മധീരതയും കഷ്ടപ്പാടുകളും എല്ലാവരും അനികരിക്കേണ്ടതാണെന്ന് ഗ്രന്ഥകാരൻ ഇതിൽ പറയുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

Kannambra Kunjunni Nair and കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ. ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ. 1929. Granthappura. Accessed November 22, 2026. https://gpura.org/items/1929-shikhaguru-govindasimhan/.

Kannambra Kunjunni Nair and കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ. ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ. 1929, Granthappura, gpura.org/items/1929-shikhaguru-govindasimhan/. Accessed 22 Nov. 2026.

Kannambra Kunjunni Nair & കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ. (1929). ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ. Granthappura. https://gpura.org/items/1929-shikhaguru-govindasimhan/

Kannambra Kunjunni Nair and കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ (1929) ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ. Granthappura. Available at: https://gpura.org/items/1929-shikhaguru-govindasimhan/ (Accessed: 22 November 2026).

BibTeX

@misc{gpura19621,
  author = {{Kannambra Kunjunni Nair} and {കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ}},
  title = {{ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ}},
  year = {1929},
  howpublished = {Granthappura},
  url = {https://gpura.org/items/1929-shikhaguru-govindasimhan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.