Cover of മൂന്ന് മഹാരാജാക്കന്മാർ - ടി. കെ വേലുപ്പിള്ള

മൂന്ന് മഹാരാജാക്കന്മാർ - ടി. കെ വേലുപ്പിള്ള

Moonnu Maharajakkanmar - T.K. Veluppilla

Year
1929
Pages
104
Language
Malayalam
Views
60
Downloads
1

About this document

തിരുവിതാംകൂർ രാജവംശത്തിലെ രാജാക്കന്മാരായ ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, മൂലം തിരുനാൾ എന്നിവരെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങളാണ് ഈ രചനയിലുള്ളത്

Release notes

1929-ൽ പ്രസിദ്ധീകരിച്ച, ടി. കെ വേലുപ്പിള്ള എഴുതിയ മൂന്ന് മഹാരാജാക്കന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ രാജവംശത്തിലെ രാജാക്കന്മാരായ ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, മൂലം തിരുനാൾ എന്നിവരെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങളാണ് ഈ രചനയിലുള്ളത്. രാജാക്കന്മാരുടെ ജീവചരിത്രവും നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളും ഇതിൽ കൊടുത്തിട്ടുണ്ട്. മൂന്നു രാജാക്കന്മാരും സമർത്ഥരും പ്രജാക്ഷേമത്തിനായി യത്നിച്ചവരുമാണെന്ന് ആമുഖത്തിൽ എഴുതിയിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ടി.കെ. വേലുപ്പിള്ള. മൂന്ന് മഹാരാജാക്കന്മാർ - ടി. കെ വേലുപ്പിള്ള. 1929. Granthappura. Accessed November 22, 2026. https://gpura.org/items/1929-moonu-maharajakkanmar/.

ടി.കെ. വേലുപ്പിള്ള. മൂന്ന് മഹാരാജാക്കന്മാർ - ടി. കെ വേലുപ്പിള്ള. 1929, Granthappura, gpura.org/items/1929-moonu-maharajakkanmar/. Accessed 22 Nov. 2026.

ടി.കെ. വേലുപ്പിള്ള. (1929). മൂന്ന് മഹാരാജാക്കന്മാർ - ടി. കെ വേലുപ്പിള്ള. Granthappura. https://gpura.org/items/1929-moonu-maharajakkanmar/

ടി.കെ. വേലുപ്പിള്ള (1929) മൂന്ന് മഹാരാജാക്കന്മാർ - ടി. കെ വേലുപ്പിള്ള. Granthappura. Available at: https://gpura.org/items/1929-moonu-maharajakkanmar/ (Accessed: 22 November 2026).

BibTeX

@misc{gpura16448,
  author = {{ടി.കെ. വേലുപ്പിള്ള}},
  title = {{മൂന്ന് മഹാരാജാക്കന്മാർ - ടി. കെ വേലുപ്പിള്ള}},
  year = {1929},
  howpublished = {Granthappura},
  url = {https://gpura.org/items/1929-moonu-maharajakkanmar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.