സത്യം തെളിഞ്ഞു അഥവാ വിമല - വി. കോമൻ മേനോൻ - ആർ. വാസുദേവ പൊതുവാൾ
Sathyam Thelinju Athava Vimala- V. Koman Menon - R. Vasudeva Poduval
- Year
- 1928
- Pages
- 178
- Language
- Malayalam
- Views
- 39
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് മല്ലിടുന്ന വിമല എന്ന പെൺകുട്ടിയുടെ ജീവിത പോരാട്ടമാണ് ഈ നോവൽ പ്രമേയമാക്കുന്നത്.
Release notes
1928 - ൽ പ്രസിദ്ധീകരിച്ച, വി. കോമൻ മേനോൻ, ആർ. വാസുദേവ പൊതുവാൾ എന്നിവർ രചിച്ച സത്യം തെളിഞ്ഞു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിമല എന്ന നായികയുടെ ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. അവളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ചില നിഗൂഢ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നു. വിമലയ്‌ക്കെതിരെയുള്ള വ്യാജമായ ആരോപണങ്ങളും അതുണ്ടാക്കുന്ന കുടുംബ പ്രശ്നങ്ങളുമാണ് ഈ നോവലിൻ്റെ പ്രമേയം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
People
-
വി. കോമൻമേനോൻ V. Koman Menon Author
-
ആർ. വാസുദേവ പൊതുവാൾ R Vasudeva podhuval Author
Cite this document
വി. കോമൻമേനോൻ and ആർ. വാസുദേവ പൊതുവാൾ. സത്യം തെളിഞ്ഞു അഥവാ വിമല - വി. കോമൻ മേനോൻ - ആർ. വാസുദേവ പൊതുവാൾ. 1928. Granthappura. Accessed November 22, 2026. https://gpura.org/items/1928-vimala/.
വി. കോമൻമേനോൻ and ആർ. വാസുദേവ പൊതുവാൾ. സത്യം തെളിഞ്ഞു അഥവാ വിമല - വി. കോമൻ മേനോൻ - ആർ. വാസുദേവ പൊതുവാൾ. 1928, Granthappura, gpura.org/items/1928-vimala/. Accessed 22 Nov. 2026.
വി. കോമൻമേനോൻ & ആർ. വാസുദേവ പൊതുവാൾ. (1928). സത്യം തെളിഞ്ഞു അഥവാ വിമല - വി. കോമൻ മേനോൻ - ആർ. വാസുദേവ പൊതുവാൾ. Granthappura. https://gpura.org/items/1928-vimala/
വി. കോമൻമേനോൻ and ആർ. വാസുദേവ പൊതുവാൾ (1928) സത്യം തെളിഞ്ഞു അഥവാ വിമല - വി. കോമൻ മേനോൻ - ആർ. വാസുദേവ പൊതുവാൾ. Granthappura. Available at: https://gpura.org/items/1928-vimala/ (Accessed: 22 November 2026).
BibTeX
@misc{gpura18576,
author = {{വി. കോമൻമേനോൻ} and {ആർ. വാസുദേവ പൊതുവാൾ}},
title = {{സത്യം തെളിഞ്ഞു അഥവാ വിമല - വി. കോമൻ മേനോൻ - ആർ. വാസുദേവ പൊതുവാൾ}},
year = {1928},
howpublished = {Granthappura},
url = {https://gpura.org/items/1928-vimala/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)