യഹോവയല്ലാതെ ദൈവം ആരുള്ളൂ? - സി.വി. താരപ്പൻ
Yahōvayallāte Daivaṃ Āruḷḷū? - Si.vi. Tārappan
- Year
- 1927
- Pages
- 34
- Language
- Malayalam
- Views
- 56
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
യഹോവ ദൈവം ആണോ? എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ ലഘുലേഖ. ഇതിൽ ഉല്‍പത്തി മുതൽ വെളിപാട് വരെയുള്ള വാക്യങ്ങൾ ചേർത്തുവെച്ച് യഹോവ മാത്രം ദൈവം എന്നു സമർത്ഥിക്കുന്നു.
Release notes
1927ൽ സി.വി. താരപ്പൻ രചിച്ചു് പ്രസിദ്ധീകരിച്ച യഹോവയല്ലാതെ ദൈവം ആരുള്ളൂ? എന്ന ക്രൈസ്തവ ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഗ്രന്ഥകർത്താവ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇ.എം. ചെറി എന്നയാൾ പ്രസിദ്ധീകരിച്ച യഹോവ ദൈവമാണോ? എന്ന പുസ്തകത്തിനു മറുപടിയായാണ് സി.വി. താരപ്പൻ യഹോവയല്ലാതെ ദൈവം ആരുള്ളൂ? എന്ന ഈ ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 13 ചെറുഅദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ ലഘുലേഖയിൽ ഇ.എം. ചെറി ഉന്നയിച്ച വിവിധ വിഷയങ്ങൾക്ക് സി.വി. താരപ്പൻ തെളിവു സഹിതം മറുപടി നൽകുന്നു.
താരപ്പൻ ഉപദേശി എന്നപേരിൽ അറിയപ്പെട്ട സി.വി. താരപ്പൻ 1886 ജനിച്ച് 1958-ൽ 72ആം വയസ്സിൽ മരിച്ചു. താരപ്പൻ ഉപദേശിയുടെ പല പുസ്തകങ്ങളും പബ്ലിഷ് ചെയ്തത് സഹപ്രവർത്തകനായിരുന്ന കെ.ഒ. ചേറു ആയിരുന്നു. കെ.ഒ. ചേറുവിൻ്റെ കൈവശമുണ്ടായിരുന്ന പുസ്തക ശേഖരങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിച്ച അദ്ദേഹത്തിൻ്റെ മകൻ കെ.സി. കൊച്ചു ഉക്രുവിന്റെ മകൻ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
സി.വി. താരപ്പൻ C.V. Tharappan Author
-
Vipin Kurian, Australia Contributor
Cite this document
സി.വി. താരപ്പൻ. യഹോവയല്ലാതെ ദൈവം ആരുള്ളൂ? - സി.വി. താരപ്പൻ. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-yahovayallathe-daivam-arullu-c-v-tharappan/.
സി.വി. താരപ്പൻ. യഹോവയല്ലാതെ ദൈവം ആരുള്ളൂ? - സി.വി. താരപ്പൻ. 1927, Granthappura, gpura.org/items/1927-yahovayallathe-daivam-arullu-c-v-tharappan/. Accessed 22 Nov. 2026.
സി.വി. താരപ്പൻ. (1927). യഹോവയല്ലാതെ ദൈവം ആരുള്ളൂ? - സി.വി. താരപ്പൻ. Granthappura. https://gpura.org/items/1927-yahovayallathe-daivam-arullu-c-v-tharappan/
സി.വി. താരപ്പൻ (1927) യഹോവയല്ലാതെ ദൈവം ആരുള്ളൂ? - സി.വി. താരപ്പൻ. Granthappura. Available at: https://gpura.org/items/1927-yahovayallathe-daivam-arullu-c-v-tharappan/ (Accessed: 22 November 2026).
BibTeX
@misc{gpura15403,
author = {{സി.വി. താരപ്പൻ}},
title = {{യഹോവയല്ലാതെ ദൈവം ആരുള്ളൂ? - സി.വി. താരപ്പൻ}},
year = {1927},
howpublished = {Granthappura},
url = {https://gpura.org/items/1927-yahovayallathe-daivam-arullu-c-v-tharappan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)