Cover of പഴയനിയമം ശ്ലോമോൻ - ആൻ്റണി പുതിശ്ശേരി

പഴയനിയമം ശ്ലോമോൻ - ആൻ്റണി പുതിശ്ശേരി

Pazhaya Niyamam Slomon - Antony Puthissery

Year
1927
Pages
256
Language
Malayalam
Views
26
Downloads
1

Release notes

നാലാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഉണ്ടായ ബൈബിളിൻ്റെ ലാറ്റിൻ വിവർത്തനമാണു വൾഗേറ്റ്.ഈ ഗ്രന്ഥത്തിന് ആൻ്റണി പുതിശ്ശേരി 1927 ൽ എഴുതിയ മലയാള പരിഭാഷയായ പഴയനിയമം ശ്ലോമോൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇസ്രായേൽക്കാരുടെ രാജാവും മഹാജ്ഞാനിയുമായിരുന്ന സോളമൻ്റെ ജീവചരിത്രവും,  അദ്ദേഹം രചിചിട്ടുള്ള  വേദപുസ്തകത്തിലെ പഴയ നിയമത്തിലെ  അഞ്ചു പുസ്തകങ്ങളായ സുഭാഷിതങ്ങൾ, ശ്ലോമോൻ്റെ ഉപമകൾ, പ്രാസംഗികൻ, പാട്ടുകളുടെ പാട്ട്, ബോധജ്ഞാനം എന്നീ അഞ്ച് പുസ്തകങ്ങളുടെ പരിഭാഷയുമാണ് പഴയനിയമം ശ്ലോമോൻ എന്ന ഈ പുസ്തകത്തിലുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

Antony Puthissery and അന്തോണി പുതുശ്ശേരി. പഴയനിയമം ശ്ലോമോൻ - ആൻ്റണി പുതിശ്ശേരി. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-pazhaya-niyamam-slomon-antony-pudichery/.

Antony Puthissery and അന്തോണി പുതുശ്ശേരി. പഴയനിയമം ശ്ലോമോൻ - ആൻ്റണി പുതിശ്ശേരി. 1927, Granthappura, gpura.org/items/1927-pazhaya-niyamam-slomon-antony-pudichery/. Accessed 22 Nov. 2026.

Antony Puthissery & അന്തോണി പുതുശ്ശേരി. (1927). പഴയനിയമം ശ്ലോമോൻ - ആൻ്റണി പുതിശ്ശേരി. Granthappura. https://gpura.org/items/1927-pazhaya-niyamam-slomon-antony-pudichery/

Antony Puthissery and അന്തോണി പുതുശ്ശേരി (1927) പഴയനിയമം ശ്ലോമോൻ - ആൻ്റണി പുതിശ്ശേരി. Granthappura. Available at: https://gpura.org/items/1927-pazhaya-niyamam-slomon-antony-pudichery/ (Accessed: 22 November 2026).

BibTeX

@misc{gpura15507,
  author = {{Antony Puthissery} and {അന്തോണി പുതുശ്ശേരി}},
  title = {{പഴയനിയമം ശ്ലോമോൻ - ആൻ്റണി പുതിശ്ശേരി}},
  year = {1927},
  howpublished = {Granthappura},
  url = {https://gpura.org/items/1927-pazhaya-niyamam-slomon-antony-pudichery/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.