Cover of കത്തോലിക്ക മത പഠനം

കത്തോലിക്ക മത പഠനം

Kattōlikka Mata Paṭhanaṃ

Year
1927
Pages
241
Language
Malayalam
Views
39
Downloads
1

About this document

കത്തോലിക്ക മതപഠനം എന്ന ഈ പുസ്തകത്തിൽ സ്കൂൾ കുട്ടികൾക്ക് മന:പാഠം പഠിക്കേണ്ട നമസ്ക്കാരങ്ങൾ, ആരാധനകൾ, മതസംബന്ധമായ വിവിധ വിഷയങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു

Release notes

1927 -ൽ  ക.നി.മൂ.സ ഹില്ല്യാരോസച്ചൻ അവർകളാൽ രചിക്കപ്പെട്ട കത്തോലിക്ക മത പഠനം എന്ന പുസ്തകത്തിൻ്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മനുഷ്യനും ദൈവവുമായുള്ള ദൃഢമായ ബന്ധമാണ് മതം.

കത്തോലിക്ക മതപഠനം എന്ന ഈ പുസ്തകത്തിൽ സ്കൂൾ കുട്ടികൾക്ക് മന:പാഠം പഠിക്കേണ്ട നമസ്ക്കാരങ്ങൾ, ആരാധനകൾ, മതസംബന്ധമായ വിവിധ വിഷയങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇവയെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ഹില്ല്യാരോസച്ചൻ. കത്തോലിക്ക മത പഠനം. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-catholica-mathapadanam-onnam-bhagam/.

ഹില്ല്യാരോസച്ചൻ. കത്തോലിക്ക മത പഠനം. 1927, Granthappura, gpura.org/items/1927-catholica-mathapadanam-onnam-bhagam/. Accessed 22 Nov. 2026.

ഹില്ല്യാരോസച്ചൻ. (1927). കത്തോലിക്ക മത പഠനം. Granthappura. https://gpura.org/items/1927-catholica-mathapadanam-onnam-bhagam/

ഹില്ല്യാരോസച്ചൻ (1927) കത്തോലിക്ക മത പഠനം. Granthappura. Available at: https://gpura.org/items/1927-catholica-mathapadanam-onnam-bhagam/ (Accessed: 22 November 2026).

BibTeX

@misc{gpura18070,
  author = {{ഹില്ല്യാരോസച്ചൻ}},
  title = {{കത്തോലിക്ക മത പഠനം}},
  year = {1927},
  howpublished = {Granthappura},
  url = {https://gpura.org/items/1927-catholica-mathapadanam-onnam-bhagam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.