Cover of ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി

ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി

Hindusamudaya Sanghadana - Lala Lajpath Rai

Year
1926
Pages
36
Language
Malayalam
Views
40
Downloads
1

About this document

അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ പ്രസിഡൻ്റായിരുന്ന ലാലാ ലജപതി റായിയുടെ അധ്യക്ഷപ്രസംഗമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹിന്ദു സമുദായത്തിൻ്റെ ചില ആദർശങ്ങളെ ഈ പ്രസംഗം വെളിപ്പെടുത്തുന്നു. കേരളത്തിലെ തീണ്ടലിനെ ഉന്മൂലനം ചെയ്യാനും, താണ ജാതിക്കാരുടേ സ്ഥിതി നന്നാക്കുവാനും, ഇതരമതങ്ങളിലേക്ക് മാറിയ ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരുവാനും, ഹിന്ദു സമുദായത്തിലെ വിവിധ ജാതികളുടെ കൂട്ടായ്മയിലൂടെ ഹിന്ദു സമുദായത്തെ ശക്തിപ്പെടുത്തുന്നതിനും പ്രസംഗം ആഹ്വാനം ചെയ്യുന്നു

Release notes

1926 ൽ ഹിന്ദുസഭയുടെ കേരളത്തിലെ പ്രതിനിധി പണ്ഡിത് റിഷിറാം പ്രസിദ്ധീകരിച്ച ലാലാലജപതിറായിയുടെ പ്രസംഗത്തിൻ്റെ പരിഭാഷയായ ഹിന്ദു സമുദായ സംഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ പ്രസിഡൻ്റായിരുന്ന ലാലാ ലജപതി റായിയുടെ അധ്യക്ഷപ്രസംഗമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹിന്ദു സമുദായത്തിൻ്റെ ചില ആദർശങ്ങളെ ഈ പ്രസംഗം വെളിപ്പെടുത്തുന്നു. കേരളത്തിലെ തീണ്ടലിനെ ഉന്മൂലനം ചെയ്യാനും, താണ ജാതിക്കാരുടേ സ്ഥിതി നന്നാക്കുവാനും, ഇതരമതങ്ങളിലേക്ക് മാറിയ ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരുവാനും, ഹിന്ദു സമുദായത്തിലെ വിവിധ ജാതികളുടെ കൂട്ടായ്മയിലൂടെ ഹിന്ദു സമുദായത്തെ ശക്തിപ്പെടുത്തുന്നതിനും പ്രസംഗം ആഹ്വാനം ചെയ്യുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

Permalink

Subjects


Cite this document

ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി. 1926. Granthappura. Accessed November 22, 2026. https://gpura.org/items/1926-hindusamudaya-sanghadana-lala-lajpath-rai/.

ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി. 1926, Granthappura, gpura.org/items/1926-hindusamudaya-sanghadana-lala-lajpath-rai/. Accessed 22 Nov. 2026.

ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി. (1926). Granthappura. https://gpura.org/items/1926-hindusamudaya-sanghadana-lala-lajpath-rai/

ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി (1926). Granthappura. Available at: https://gpura.org/items/1926-hindusamudaya-sanghadana-lala-lajpath-rai/ (Accessed: 22 November 2026).

BibTeX

@misc{gpura15913,
  title = {{ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി}},
  year = {1926},
  howpublished = {Granthappura},
  url = {https://gpura.org/items/1926-hindusamudaya-sanghadana-lala-lajpath-rai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.