Cover of ദൈവം - എം.ജെ. ഏബ്രഹാം

ദൈവം - എം.ജെ. ഏബ്രഹാം

Daivam - M.J. Abraham

Year
1924
Pages
56
Language
Malayalam
Views
44
Downloads
1

Release notes

1924ൽ പ്രസിദ്ധീകരിച്ച, എം.ജെ. ഏബ്രഹാംഎഴുതിയ ദൈവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലോകം അറിയേണ്ടതും, എപ്പോഴും ഓർമ്മിക്കേണ്ടതും എന്നാൽ പലപ്പോഴും വിസ്മൃതിയിൽ പെട്ടു കിടക്കുന്നതുമായ ചില ആദ്ധ്യാത്മിക ചിന്തകളെ പുതുക്കുക, സർവദാ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കേണ്ട സൃഷ്ടികർത്താവിനെ കുറിച്ച് ഒരു സാമാന്യജ്ഞാനം സമ്പാതിക്കുക, അതിനുവേണ്ടി ജനസാമാന്യത്തെ പ്രേരിപ്പിക്കുക എന്നീ ഉദ്ദേശങ്ങളാൽ രചിച്ചിട്ടുള്ളതാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

എം.ജെ. ഏബ്രഹാം. ദൈവം - എം.ജെ. ഏബ്രഹാം. 1924. Granthappura. Accessed November 22, 2026. https://gpura.org/items/1924-daivam-m-j-abraham/.

എം.ജെ. ഏബ്രഹാം. ദൈവം - എം.ജെ. ഏബ്രഹാം. 1924, Granthappura, gpura.org/items/1924-daivam-m-j-abraham/. Accessed 22 Nov. 2026.

എം.ജെ. ഏബ്രഹാം. (1924). ദൈവം - എം.ജെ. ഏബ്രഹാം. Granthappura. https://gpura.org/items/1924-daivam-m-j-abraham/

എം.ജെ. ഏബ്രഹാം (1924) ദൈവം - എം.ജെ. ഏബ്രഹാം. Granthappura. Available at: https://gpura.org/items/1924-daivam-m-j-abraham/ (Accessed: 22 November 2026).

BibTeX

@misc{gpura15426,
  author = {{എം.ജെ. ഏബ്രഹാം}},
  title = {{ദൈവം - എം.ജെ. ഏബ്രഹാം}},
  year = {1924},
  howpublished = {Granthappura},
  url = {https://gpura.org/items/1924-daivam-m-j-abraham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.