Cover of വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം

വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം

Varapuzhappally - Charithra Samkshepam

Year
1923
Pages
60
Language
Malayalam
Views
52
Downloads
5

About this document

1923 മേയിൽ വരാപ്പുഴയിലെ പുതിയ കത്തോലിക്കാ ദേവാലയത്തിൻ്റെ ആശീർവാദത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. വരാപ്പുഴപ്പള്ളിയുടെ ചരിത്രസംക്ഷേപമാണ് ഇതിൽ വിവരിക്കുന്നത്. 1656 – ൽ ഏഴാം അലക്സാണ്ടർ മാർപ്പാപ്പയുടെ നിർദേശപ്രകാരം കേരളത്തിലെത്തിയ കർമ്മലീത്താ മിഷണറിമാരുടെ പ്രവർത്തനങ്ങളും, ‘ഹോർത്തൂസ് മലബാറിക്കസ്’ രചനയിൽ സഹായിയായതിനെ തുടർന്ന് ഡച്ച് ഗവർണർ വാൻ റീഡിന് 1673 – ൽ ലഭിച്ച അനുമതിയോടെ വരാപ്പുഴയിൽ പള്ളി പണിത ചരിത്രവും ഇതിൽ വിവരിക്കുന്നു. വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച്, കാലാന്തരത്തിൽ വിപുലീകരിച്ച പഴയ പള്ളി 1920 – ലെ കനത്ത മഴയിൽ ഇടിഞ്ഞുവീണു. തുടർന്ന് 1921 – ൽ തറക്കല്ലിട്ട്, ബ്രദർ ലീയോയുടെ ശില്പകലാ രൂപകൽപ്പനയിൽ ഗോഥിക് ആർച്ചുകളും കോൺക്രീറ്റ് തൂണുകളും ഉൾപ്പെടുത്തി 1923 – ൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പള്ളിയുടെ വിശേഷങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, ടിപ്പു സുൽത്താൻ്റെ ആക്രമണകാലത്ത് പള്ളി കേടുപാടുകളില്ലാതെ രക്ഷപ്പെട്ട സംഭവവും, അവിടെ അടക്കം ചെയ്തിട്ടുള്ള പ്രമുഖ മിഷണറിമാരുടെ വിവരങ്ങളും, സഭയ്ക്കെതിരായ വിമർശനങ്ങളെ സമാധാനത്തോടും ദൈവവിശ്വാസത്തോടും നേരിടാനുള്ള ഫാദർ ബോനവന്തൂറിൻ്റെ ഉപദേശങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.

Release notes

1923 – ൽ പ്രസിദ്ധീകരിച്ച, വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 മേയിൽ വരാപ്പുഴയിലെ പുതിയ കത്തോലിക്കാ ദേവാലയത്തിൻ്റെ ആശീർവാദത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. വരാപ്പുഴപ്പള്ളിയുടെ ചരിത്രസംക്ഷേപമാണ് ഇതിൽ വിവരിക്കുന്നത്. 1656 - ൽ ഏഴാം അലക്സാണ്ടർ മാർപ്പാപ്പയുടെ നിർദേശപ്രകാരം കേരളത്തിലെത്തിയ കർമ്മലീത്താ മിഷണറിമാരുടെ പ്രവർത്തനങ്ങളും, 'ഹോർത്തൂസ് മലബാറിക്കസ്' രചനയിൽ സഹായിയായതിനെ തുടർന്ന് ഡച്ച് ഗവർണർ വാൻ റീഡിന് 1673 - ൽ ലഭിച്ച അനുമതിയോടെ വരാപ്പുഴയിൽ പള്ളി പണിത ചരിത്രവും ഇതിൽ വിവരിക്കുന്നു. വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച്, കാലാന്തരത്തിൽ വിപുലീകരിച്ച പഴയ പള്ളി 1920 - ലെ കനത്ത മഴയിൽ ഇടിഞ്ഞുവീണു. തുടർന്ന് 1921 - ൽ തറക്കല്ലിട്ട്, ബ്രദർ ലീയോയുടെ ശില്പകലാ രൂപകൽപ്പനയിൽ ഗോഥിക് ആർച്ചുകളും കോൺക്രീറ്റ് തൂണുകളും ഉൾപ്പെടുത്തി 1923 - ൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പള്ളിയുടെ വിശേഷങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, ടിപ്പു സുൽത്താൻ്റെ ആക്രമണകാലത്ത് പള്ളി കേടുപാടുകളില്ലാതെ രക്ഷപ്പെട്ട സംഭവവും, അവിടെ അടക്കം ചെയ്തിട്ടുള്ള പ്രമുഖ മിഷണറിമാരുടെ വിവരങ്ങളും, സഭയ്ക്കെതിരായ വിമർശനങ്ങളെ സമാധാനത്തോടും ദൈവവിശ്വാസത്തോടും നേരിടാനുള്ള ഫാദർ ബോനവന്തൂറിൻ്റെ ഉപദേശങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം. 1923. Granthappura. Accessed November 22, 2026. https://gpura.org/items/1923-varapuzhappally/.

വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം. 1923, Granthappura, gpura.org/items/1923-varapuzhappally/. Accessed 22 Nov. 2026.

വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം. (1923). Granthappura. https://gpura.org/items/1923-varapuzhappally/

വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം (1923). Granthappura. Available at: https://gpura.org/items/1923-varapuzhappally/ (Accessed: 22 November 2026).

BibTeX

@misc{gpura20426,
  title = {{വരാപ്പുഴപ്പള്ളി - ചരിത്രസംക്ഷേപം}},
  year = {1923},
  howpublished = {Granthappura},
  url = {https://gpura.org/items/1923-varapuzhappally/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.