സ്‌കാൻഡിനേവിയാ - സമൃദ്ധിയുടെ നാടുകൾ - പി.ജി. ചെല്ലപ്പൻപിള്ള
Scandinevia - Samrudhiyute Natukal - P.G. Chellappan Pillai
- Year
- 1965
- Pages
- 94
- Language
- Malayalam
- Views
- 39
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
1958-59 കാലഘട്ടത്തിൽ പി. ജി. ചെല്ലപ്പൻപിള്ള ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നീ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ നടത്തിയ യാത്രകളെയും അവിടുത്തെ അനുഭവങ്ങളെയും അടിസ്ഥാനമാക്കി എഴുതിയ ഒരു യാത്രാവിവരണമാണിത്. കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെൻ്റ് ഭരിക്കുന്ന കാലത്താണ് അദ്ദേഹം ഈ വിദേശയാത്ര നടത്തുന്നത്. ഇന്ത്യൻ ജനാധിപത്യത്തെയും വികസനത്തെയും വിദേശരാജ്യങ്ങളിലെ മികച്ച മാതൃകകളുമായി പ്രത്യേകിച്ച് സഹകരണ മേഖലയിൽ താരതമ്യം ചെയ്യാനും, 1960-കളിലെ സ്‌കാൻഡിനേവിയൻ രാജ്യങ്ങളുടെ പുരോഗതി മലയാളി വായനക്കാർക്ക് പരിചയപ്പെടുത്താനും ഈ കൃതിയിലൂടെ ഗ്രന്ഥകർത്താവ് ശ്രമിച്ചിരിക്കുന്നു.
People
-
പി.ജി. ചെല്ലപ്പൻപിള്ള P.G. Chellappan Pillai Author
Subjects
Cite this document
പി.ജി. ചെല്ലപ്പൻപിള്ള. സ്‌കാൻഡിനേവിയാ - സമൃദ്ധിയുടെ നാടുകൾ - പി.ജി. ചെല്ലപ്പൻപിള്ള. 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-scandinevia-samrudhiyude-natukal/.
പി.ജി. ചെല്ലപ്പൻപിള്ള. സ്‌കാൻഡിനേവിയാ - സമൃദ്ധിയുടെ നാടുകൾ - പി.ജി. ചെല്ലപ്പൻപിള്ള. 1965, Granthappura, gpura.org/items/1965-scandinevia-samrudhiyude-natukal/. Accessed 22 Nov. 2026.
പി.ജി. ചെല്ലപ്പൻപിള്ള. (1965). സ്‌കാൻഡിനേവിയാ - സമൃദ്ധിയുടെ നാടുകൾ - പി.ജി. ചെല്ലപ്പൻപിള്ള. Granthappura. https://gpura.org/items/1965-scandinevia-samrudhiyude-natukal/
പി.ജി. ചെല്ലപ്പൻപിള്ള (1965) സ്‌കാൻഡിനേവിയാ - സമൃദ്ധിയുടെ നാടുകൾ - പി.ജി. ചെല്ലപ്പൻപിള്ള. Granthappura. Available at: https://gpura.org/items/1965-scandinevia-samrudhiyude-natukal/ (Accessed: 22 November 2026).
BibTeX
@misc{gpura19854,
author = {{പി.ജി. ചെല്ലപ്പൻപിള്ള}},
title = {{സ്‌കാൻഡിനേവിയാ - സമൃദ്ധിയുടെ നാടുകൾ - പി.ജി. ചെല്ലപ്പൻപിള്ള}},
year = {1965},
howpublished = {Granthappura},
url = {https://gpura.org/items/1965-scandinevia-samrudhiyude-natukal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)