പുഷ്പമഞ്ജരി - യോഹന്നാൻ
Pushpamanjari - Yohannan
- Year
- 1923
- Pages
- 130
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1923ൽ പ്രസിദ്ധീകരിച്ച യോഹന്നാൻ അച്ചൻ രചിച്ച പുഷ്പമഞ്ജരി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ മഹത്തരങ്ങളായ ജീവിത തത്ത്വങ്ങളടങ്ങിയ ജീവചരിത്രകൃതിയാണ് ഈ പുസ്തകം. ഫ്രഞ്ചുകാരിയായ ഒരു കർമലീത്താ സന്യാസിനിയായിരുന്നു വിശുദ്ധ കൊച്ചു ത്രേസ്യ. 1925-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കത്തോലിക്ക സഭയിലെ ഏറ്റവും വലിയ പുണ്യവതിയെന്നു കൊച്ചുത്രേസ്യ അറിയപ്പെടുന്നു. ചെറുപുഷപം(Little flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Yohannan Author
Subjects
Cite this document
Yohannan. പുഷ്പമഞ്ജരി - യോഹന്നാൻ. 1923. Granthappura. Accessed November 22, 2026. https://gpura.org/items/1923-pushpamanjari-yohannan/.
Yohannan. പുഷ്പമഞ്ജരി - യോഹന്നാൻ. 1923, Granthappura, gpura.org/items/1923-pushpamanjari-yohannan/. Accessed 22 Nov. 2026.
Yohannan. (1923). പുഷ്പമഞ്ജരി - യോഹന്നാൻ. Granthappura. https://gpura.org/items/1923-pushpamanjari-yohannan/
Yohannan (1923) പുഷ്പമഞ്ജരി - യോഹന്നാൻ. Granthappura. Available at: https://gpura.org/items/1923-pushpamanjari-yohannan/ (Accessed: 22 November 2026).
BibTeX
@misc{gpura14112,
author = {{Yohannan}},
title = {{പുഷ്പമഞ്ജരി - യോഹന്നാൻ}},
year = {1923},
howpublished = {Granthappura},
url = {https://gpura.org/items/1923-pushpamanjari-yohannan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)