പ്രകൃതിവിലാസം - വില്യം വേഡ്സ് വർത്ത്
Prakruthivilasam - William Wordsworth
- Year
- 1923
- Pages
- 56
- Language
- Malayalam
- Views
- 27
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
വിഖ്യാത മഹാകവിയായ വില്യം വേഡ്സ് വർത്തിൻ്റെ ഗ്രന്ഥങ്ങളിൽ അവിടവിടെയായിക്കിടന്നിരുന്ന കാവ്യഭംഗികളെത്തേടിപ്പിടിച്ച് അവയെ ആംഗലേയഭാഷയിലേക്ക് തർജ്ജിമ ചെയ്തിരിക്കുകയാണ് സമകാലിക കവികളിൽ ഒരാളായ പള്ളത്ത് രാമൻ. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്. ഭാഷാസാഹിത്യത്തിൻ്റെ പരിപൂർണ്ണമായ പുരോഗതിക്ക് ഇത്തരത്തിലുള്ള തർജ്ജിമകൾ ആവശ്യകമാണ് എന്ന് അദ്ദേഹം അവതാരികയിൽ പറയുന്നു.
Release notes
1923 – ൽ പ്രസിദ്ധീകരിച്ച, പള്ളത്ത് രാമൻ പരിഭാഷപ്പെടുത്തിയ പ്രകൃതിവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിഖ്യാത മഹാകവിയായ വില്യം വേഡ്സ് വർത്തിൻ്റെ ഗ്രന്ഥങ്ങളിൽ അവിടവിടെയായിക്കിടന്നിരുന്ന കാവ്യഭംഗികളെത്തേടിപ്പിടിച്ച് അവയെ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുകയാണ് സമകാലിക കവികളിൽ ഒരാളായ പള്ളത്ത് രാമൻ. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്. ഭാഷാസാഹിത്യത്തിൻ്റെ പരിപൂർണ്ണമായ പുരോഗതിക്ക് ഇത്തരത്തിലുള്ള തർജ്ജിമകൾ ആവശ്യകമാണ് എന്ന് അദ്ദേഹം അവതാരികയിൽ പറയുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
വില്യം വേഡ്സ് വർത്ത് William Wordsworth Author
-
പള്ളത്ത് രാമൻ Pallath Raman Translator
Cite this document
വില്യം വേഡ്സ് വർത്ത്. പ്രകൃതിവിലാസം - വില്യം വേഡ്സ് വർത്ത്. 1923. Granthappura. Accessed November 22, 2026. https://gpura.org/items/1923-prakruthivilasam/.
വില്യം വേഡ്സ് വർത്ത്. പ്രകൃതിവിലാസം - വില്യം വേഡ്സ് വർത്ത്. 1923, Granthappura, gpura.org/items/1923-prakruthivilasam/. Accessed 22 Nov. 2026.
വില്യം വേഡ്സ് വർത്ത്. (1923). പ്രകൃതിവിലാസം - വില്യം വേഡ്സ് വർത്ത്. Granthappura. https://gpura.org/items/1923-prakruthivilasam/
വില്യം വേഡ്സ് വർത്ത് (1923) പ്രകൃതിവിലാസം - വില്യം വേഡ്സ് വർത്ത്. Granthappura. Available at: https://gpura.org/items/1923-prakruthivilasam/ (Accessed: 22 November 2026).
BibTeX
@misc{gpura18729,
author = {{വില്യം വേഡ്സ് വർത്ത്}},
title = {{പ്രകൃതിവിലാസം - വില്യം വേഡ്സ് വർത്ത്}},
year = {1923},
howpublished = {Granthappura},
url = {https://gpura.org/items/1923-prakruthivilasam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)