Cover of ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12

ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12

July - Gurunathan - Book 17 - Issue - 12

Year
1938
Pages
46
Language
Malayalam
Views
44
Downloads
0

About this document

ഗുരുനാഥൻ മാസികയുടെ ഈ ലക്കത്തിൽ (പുസ്തകം 17, ലക്കം 11,12 1113 മിഥുനം, കർക്കിടകം) വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണം, സ്കൂളുകളിലെ പ്രവൃത്തിപഠനം എന്നിവയെക്കുറിച്ചുമുള്ള വിദ്യാഭ്യാസപരമായ വിശകലനങ്ങൾ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭഗവാൻ ശ്രീ ഹംസൻ്റെ കൈലാസയാത്രയും 'ശ്രീ ചിത്രാഞ്ജലി' പോലെയുള്ള സാംസ്കാരിക-ആത്മീയ വിഷയങ്ങളും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. 'രണ്ടു ശാകുന്തളങ്ങൾ' എന്ന സാഹിത്യ പഠനവും പ്രശസ്ത വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും വിഷയ കുറിപ്പിൽ കാണുന്നു. അന്നത്തെ പ്രമാദമായ ഇറ്റലി-അബീസീനിയൻ (എത്യോപ്യൻ) യുദ്ധത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര രാഷ്ട്രീയ വിലയിരുത്തലുകൾ വായനക്കാർക്കായി പങ്കുവെക്കുന്നു.
ആത്മചിന്ത ഉണർത്തുന്ന കവിതകൾ, 'തിരുവിതാംകൂർ പാഠാവലി' പുസ്തകാവലോകനം, ഇവിടെ ചർച്ച ചെയ്യുന്നു.

Subjects


Cite this document

ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12. 1938. Granthappura. Accessed November 22, 2026. https://gpura.org/items/1938-07-jul-gurunathan-book-17-issue-12/.

ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12. 1938, Granthappura, gpura.org/items/1938-07-jul-gurunathan-book-17-issue-12/. Accessed 22 Nov. 2026.

ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12. (1938). Granthappura. https://gpura.org/items/1938-07-jul-gurunathan-book-17-issue-12/

ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12 (1938). Granthappura. Available at: https://gpura.org/items/1938-07-jul-gurunathan-book-17-issue-12/ (Accessed: 22 November 2026).

BibTeX

@misc{gpura20647,
  title = {{ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12}},
  year = {1938},
  howpublished = {Granthappura},
  url = {https://gpura.org/items/1938-07-jul-gurunathan-book-17-issue-12/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.