Cover of ക്രിസ്തീയ പുനരൈക്യം - സി. അന്തപ്പായി

ക്രിസ്തീയ പുനരൈക്യം - സി. അന്തപ്പായി

Kristheeyapunaraikyam - C. Anthappayi

Year
1922
Pages
40
Language
Malayalam
Views
29
Downloads
1

Release notes

1922ൽ പ്രസിദ്ധീകരിച്ച സി. അന്തപ്പായി എഴുതിയ ക്രിസ്തീയ പുനരൈക്യം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കോട്ടയത്തെ സി. എം. എസ് കോളേജ് ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജുമായി ചേർക്കണമെന്ന ആവശ്യത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും ആംഗ്ലിക്കൻ ജനങ്ങളുടെ മഹായോഗം പാസ്സാക്കിയതിൻ്റെ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങളുടെ  വിവരണമാണ് പുസ്തകത്തിലെ ഉള്ളടക്കം. കോട്ടയത്തെ സി. എം. എസ് കോളേജ് ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജുമായി ചേർക്കണമെന്ന ആവശ്യത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും ആംഗ്ലിക്കൻ ജനങ്ങളുടെ മഹായോഗം പാസ്സാക്കിയതിൻ്റെ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങളുടെ സംക്ഷിപ്ത വിവരണമാണ് പുസ്തകത്തിലെ ഉള്ളടക്കം. സഭയിലെ യാക്കോബായ, പ്രോത്തസ്തന്തുകാർ തുടങ്ങിയ പുത്തൻ കൂറുകാരെ കുറിച്ചും കൃതിയിൽ പരാമർശിച്ചുകൊണ്ട് ഈ കോളേജുകൾ ഒന്നാക്കിയതുകൊണ്ട് കേരളത്തിലെ ക്രിസ്തീയ വകുപ്പുകളുടെ ഐക്യം സാധ്യമാകില്ലെന്ന് അഭിപ്രായപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സി. അന്തപ്പായി. ക്രിസ്തീയ പുനരൈക്യം - സി. അന്തപ്പായി. 1922. Granthappura. Accessed November 22, 2026. https://gpura.org/items/1922-kristheeyapunaraikyam-c-anthappayi/.

സി. അന്തപ്പായി. ക്രിസ്തീയ പുനരൈക്യം - സി. അന്തപ്പായി. 1922, Granthappura, gpura.org/items/1922-kristheeyapunaraikyam-c-anthappayi/. Accessed 22 Nov. 2026.

സി. അന്തപ്പായി. (1922). ക്രിസ്തീയ പുനരൈക്യം - സി. അന്തപ്പായി. Granthappura. https://gpura.org/items/1922-kristheeyapunaraikyam-c-anthappayi/

സി. അന്തപ്പായി (1922) ക്രിസ്തീയ പുനരൈക്യം - സി. അന്തപ്പായി. Granthappura. Available at: https://gpura.org/items/1922-kristheeyapunaraikyam-c-anthappayi/ (Accessed: 22 November 2026).

BibTeX

@misc{gpura14033,
  author = {{സി. അന്തപ്പായി}},
  title = {{ക്രിസ്തീയ പുനരൈക്യം - സി. അന്തപ്പായി}},
  year = {1922},
  howpublished = {Granthappura},
  url = {https://gpura.org/items/1922-kristheeyapunaraikyam-c-anthappayi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.