Cover of ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ

ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ

Śrī Kausalyādēvi Athavā Vidhibalaṃ - Ke.eṃ. Kuññilakṣmikkeṭṭilamma

Year
1922
Pages
34
Language
Malayalam
Views
35
Downloads
0

About this document

കൃതിയെ പൂർവ്വം, മദ്ധ്യമം, ഉത്തരം എന്നീ മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. മനുഷ്യരല്ലാതെ മറ്റാരും തന്നെ കൊല്ലരുതെന്നു വരം വാങ്ങിയിരുന്ന രാവണൻ, ബ്രഹ്മാവിനെ ധ്യാനിച്ച് ഏത് മനുഷ്യനാണ് തന്നെ കൊല്ലുന്നത് എന്ന് അന്വേഷിക്കുകയും അയോദ്ധ്യയിലെ രാജാവായ ദശരഥൻ്റെയും കൗസല്യയുടെയും പുത്രനായി ജനിക്കുന്ന ശ്രീരാമനാണ് രാവണൻ്റെ അന്തകനായിത്തീരുന്നതെന്ന് മറുപടി പറയുകയും ചെയ്തു. തൻ്റെ കാലനാവാൻ പോകുന്നവൻ്റെ മാതാപിതാക്കളുടെ കഥ കഴിച്ചുകളയാമെന്നുള്ള ദുരഹങ്കാരത്തോടെ ബ്രഹ്മവിധി മാറ്റാനുള്ള രാവണൻ്റെ ശ്രമമാണ് ഈ കൃതിയുടെ പ്രമേയം

Release notes

1922-ൽ പ്രസിദ്ധീകരിച്ച, കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ എഴുതിയ ശ്രീ കൗസല്യാദേവി അഥവാ വിധിബലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൃതിയെ പൂർവ്വം, മദ്ധ്യമം, ഉത്തരം എന്നീ മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. മനുഷ്യരല്ലാതെ മറ്റാരും തന്നെ കൊല്ലരുതെന്നു വരം വാങ്ങിയിരുന്ന രാവണൻ, ബ്രഹ്മാവിനെ ധ്യാനിച്ച് ഏത് മനുഷ്യനാണ് തന്നെ കൊല്ലുന്നത് എന്ന് അന്വേഷിക്കുകയും അയോദ്ധ്യയിലെ രാജാവായ ദശരഥൻ്റെയും കൗസല്യയുടെയും പുത്രനായി ജനിക്കുന്ന ശ്രീരാമനാണ് രാവണൻ്റെ അന്തകനായിത്തീരുന്നതെന്ന് മറുപടി പറയുകയും ചെയ്തു. തൻ്റെ കാലനാവാൻ പോകുന്നവൻ്റെ മാതാപിതാക്കളുടെ കഥ കഴിച്ചുകളയാമെന്നുള്ള ദുരഹങ്കാരത്തോടെ ബ്രഹ്മവിധി മാറ്റാനുള്ള രാവണൻ്റെ ശ്രമമാണ് ഈ കൃതിയുടെ പ്രമേയം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ. ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ. 1922. Granthappura. Accessed November 22, 2026. https://gpura.org/items/1922-kausalyadevi/.

കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ. ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ. 1922, Granthappura, gpura.org/items/1922-kausalyadevi/. Accessed 22 Nov. 2026.

കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ. (1922). ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ. Granthappura. https://gpura.org/items/1922-kausalyadevi/

കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ (1922) ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ. Granthappura. Available at: https://gpura.org/items/1922-kausalyadevi/ (Accessed: 22 November 2026).

BibTeX

@misc{gpura17357,
  author = {{കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ}},
  title = {{ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ}},
  year = {1922},
  howpublished = {Granthappura},
  url = {https://gpura.org/items/1922-kausalyadevi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.