Cover of ഒക്ടോബർ - എറണാകുളം മിസ്സം - പുസ്തകം 1 ലക്കം 1

ഒക്ടോബർ - എറണാകുളം മിസ്സം - പുസ്തകം 1 ലക്കം 1

Okṭōbar - Eṟaṇākuḷaṃ Missaṃ - Pustakaṃ 1 Lakkaṃ 1

Year
1921
Pages
40
Language
Malayalam
Views
37
Downloads
1

Release notes

1921 ഒക്ടോബർ മാസത്തിൽ സുറിയാനി കത്തോലിക്കരുടെ എറണാകുളം വികാരിയത്തിൻ്റെ (മിസ്സം) വികാരി അപ്പോസ്തലീക്കയായിരുന്ന കണ്ടത്തിൽ ആഗുസ്തീനോസ് മെത്രാൻ തുടങ്ങി വെച്ച എറണാകുളം മിസ്സം എന്ന മാസികയുടെ ആദ്യ പതിപ്പാണ് (പുസ്തകം 01 ലക്കം 01) ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വികാരിയത്തിൽ ആചരിക്കേണ്ട പ്രത്യേക നടപടികൾ സംബന്ധിച്ചും, ഇടയലേഖനങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ തുടങ്ങിയ അറിയിപ്പുകൾ സഭയുടെ കീഴ്ത്തട്ടിലേക്ക് എത്തിക്കുന്നതിനും അവയെല്ലാം റെക്കോർഡാക്കി സൂക്ഷിക്കുന്നതിനും വേണ്ടി തുടങ്ങിയ മാസികയാണ് എറണാകുളം മിസ്സം. വികാരിയത്തിൻ്റെ കീഴിൽ വരുന്ന പള്ളികളും, പട്ടക്കാരുമെല്ലാം ഈ മാസികയുടെ ഒരു പ്രതി വാങ്ങണമെന്നും, വർഷാവസാനം ഈ പ്രതികളെല്ലാം ബൈൻ്റു ചെയ്ത് റെക്കോർഡായി സൂക്ഷിക്കണമെന്നും ശുപാർശ ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

ഒക്ടോബർ - എറണാകുളം മിസ്സം - പുസ്തകം 1 ലക്കം 1. 1921. Granthappura. Accessed November 22, 2026. https://gpura.org/items/1921-ernakulam-missam-book-01-issue-01/.

ഒക്ടോബർ - എറണാകുളം മിസ്സം - പുസ്തകം 1 ലക്കം 1. 1921, Granthappura, gpura.org/items/1921-ernakulam-missam-book-01-issue-01/. Accessed 22 Nov. 2026.

ഒക്ടോബർ - എറണാകുളം മിസ്സം - പുസ്തകം 1 ലക്കം 1. (1921). Granthappura. https://gpura.org/items/1921-ernakulam-missam-book-01-issue-01/

ഒക്ടോബർ - എറണാകുളം മിസ്സം - പുസ്തകം 1 ലക്കം 1 (1921). Granthappura. Available at: https://gpura.org/items/1921-ernakulam-missam-book-01-issue-01/ (Accessed: 22 November 2026).

BibTeX

@misc{gpura13549,
  title = {{ഒക്ടോബർ - എറണാകുളം മിസ്സം - പുസ്തകം 1 ലക്കം 1}},
  year = {1921},
  howpublished = {Granthappura},
  url = {https://gpura.org/items/1921-ernakulam-missam-book-01-issue-01/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.