Cover of കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണിക

കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണിക

Kalappurakkal Anthrayos Malpan Silver Jubilee Souvenir.

Year
1920
Pages
70
Language
Malayalam, English
Views
32
Downloads
5

Release notes

1920 ൽ പ്രസിദ്ധീകരിച്ച കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സാത്വികനായ വൈദികൻ, ഭാഷാഭിമാനിയായ പത്രപ്രവർത്തകൻ, പൊതുഗുണകാംക്ഷിയായ പ്രസാധകൻ, ശിഷ്യവൽസലനായ ആചാര്യൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ കളപ്പുരക്കൽ അന്ത്രയോസ് കത്തനാരുടെ ഗുരുപ്പട്ടാഭിഷേകത്തിൻ്റെയും മൽപ്പാൻ പദാരോഹണത്തിൻ്റെയും രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്.

അദ്ദേഹത്തിൻ്റെ സംക്ഷിപ്ത ജീവ ചരിത്രം, ജൂബിലി ആഘോഷത്തിൻ്റെ വിശദ വിവരങ്ങൾ, മംഗള ശ്ലോകങ്ങൾ, ആഘോഷപരിപാടികളുടെ വിവരങ്ങൾ, പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമൻ്റെ ഓട്ടോഗ്രാഫ്, സഭാ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങൾ, മാത്യു ചെന്നാട്ട് എഴുതിയ മൽപ്പാൻ ചരിതം തുള്ളൽ പാട്ട് എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണിക. 1920. Granthappura. Accessed November 22, 2026. https://gpura.org/items/1920-kalappurakkal-anthrayos-malpan-silver-jubilee/.

കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണിക. 1920, Granthappura, gpura.org/items/1920-kalappurakkal-anthrayos-malpan-silver-jubilee/. Accessed 22 Nov. 2026.

കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണിക. (1920). Granthappura. https://gpura.org/items/1920-kalappurakkal-anthrayos-malpan-silver-jubilee/

കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണിക (1920). Granthappura. Available at: https://gpura.org/items/1920-kalappurakkal-anthrayos-malpan-silver-jubilee/ (Accessed: 22 November 2026).

BibTeX

@misc{gpura14882,
  title = {{കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണിക}},
  year = {1920},
  howpublished = {Granthappura},
  url = {https://gpura.org/items/1920-kalappurakkal-anthrayos-malpan-silver-jubilee/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.