മലയാളഭാഷാചരിത്രം - വോള്യം - 2 - പി. ഗോവിന്ദപിള്ള
Malayalabhashacharithram - P. Govinda Pillay
- Year
- 1918
- Pages
- 184
- Language
- Malayalam
- Views
- 37
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
രണ്ടു വോള്യങ്ങളായി പ്രസിദ്ധീകരിച്ച മലയാളഭാഷാചരിത്രം പുസ്തകത്തിൻ്റെ രണ്ടാം വോള്യം ആണ് ഈ പുസ്തകം. മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വ്യാകരണം, ഭാഷാശൈലികൾ എന്നിവയിലൂടെ മലയാളഭാഷയുടെ ചരിത്രപരമായ വളർച്ചയെ ആഴത്തിൽ പരിശോധിക്കുന്നു. കൂടാതെ, പ്രാചീന സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും സൂക്ഷ്മവിശകലന വിധേയമാക്കുന്നു
Release notes
1918-ൽ പ്രസിദ്ധീകരിച്ച, പി. ഗോവിന്ദപ്പിള്ള എഴുതിയ മലയാളഭാഷാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
രണ്ടു വോള്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ രണ്ടാം വോള്യം ആണ് ഈ പുസ്തകം. മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വ്യാകരണം, ഭാഷാശൈലികൾ എന്നിവയിലൂടെ മലയാളഭാഷയുടെ ചരിത്രപരമായ വളർച്ചയെ ആഴത്തിൽ പരിശോധിക്കുന്നു. കൂടാതെ, പ്രാചീന സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും സൂക്ഷ്മവിശകലന വിധേയമാക്കുന്നു
ഈ ഗ്രന്ഥം മലയാള ഭാഷയുടെ ചരിത്രത്തെ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഭാഷാശാസ്ത്രജ്ഞർക്കും എഴുത്തുകാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അമൂല്യമായ റഫറൻസ് ആണ്. ഇതിൻ്റെ ഒന്നാം ഭാഗം ഡിജിറ്റൈസേഷനു ലഭിക്കുന്നതിനായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
People
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Subjects
Cite this document
പി. ഗോവിന്ദപ്പിള്ള. മലയാളഭാഷാചരിത്രം - വോള്യം - 2 - പി. ഗോവിന്ദപിള്ള. 1918. Granthappura. Accessed November 22, 2026. https://gpura.org/items/1918-malayala-bhashacharithram-vol-2/.
പി. ഗോവിന്ദപ്പിള്ള. മലയാളഭാഷാചരിത്രം - വോള്യം - 2 - പി. ഗോവിന്ദപിള്ള. 1918, Granthappura, gpura.org/items/1918-malayala-bhashacharithram-vol-2/. Accessed 22 Nov. 2026.
പി. ഗോവിന്ദപ്പിള്ള. (1918). മലയാളഭാഷാചരിത്രം - വോള്യം - 2 - പി. ഗോവിന്ദപിള്ള. Granthappura. https://gpura.org/items/1918-malayala-bhashacharithram-vol-2/
പി. ഗോവിന്ദപ്പിള്ള (1918) മലയാളഭാഷാചരിത്രം - വോള്യം - 2 - പി. ഗോവിന്ദപിള്ള. Granthappura. Available at: https://gpura.org/items/1918-malayala-bhashacharithram-vol-2/ (Accessed: 22 November 2026).
BibTeX
@misc{gpura15980,
author = {{പി. ഗോവിന്ദപ്പിള്ള}},
title = {{മലയാളഭാഷാചരിത്രം - വോള്യം - 2 - പി. ഗോവിന്ദപിള്ള}},
year = {1918},
howpublished = {Granthappura},
url = {https://gpura.org/items/1918-malayala-bhashacharithram-vol-2/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)