ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം
Ka.Ni.Mu. Sabhayude Arambham Muthalulla Padinagrahangalute Samkshiptha Vivaranam
- Year
- 1918
- Pages
- 244
- Language
- Malayalam
- Views
- 31
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1831 മുതൽ 1921 വരെയുള്ള കാലഘട്ടത്തിൽ ക.നി.മൂ. സഭയിലുണ്ടായ സംഭവങ്ങളുടെ കയ്യെഴുത്തിലുള്ള വിവരണങ്ങളായ ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1831 മുതൽ 1921 വരെയുള്ള കാലയളവിൽ ഉണ്ടായ മാന്നാനം, കൂനമ്മാവ്, അമ്പഴക്കാട്, മംഗലാപുരം, മുത്താലി തുടങ്ങിയ ക.നി.മൂ സഭയുടെ സെമിനാരികളുടെ ആരംഭം, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയ വൈദികർ, സഭാപ്രവർത്തങ്ങൾ എന്നിവയാണ് ഈ കയ്യെഴുത്തുപുസ്തകത്തിൻ്റെ ഉള്ളടക്കം. ഓരോ സെമിനാരിയിലെയും ദിനചര്യകൾ, ദിവസം പ്രതിയുള്ള പ്രധാനപ്പെട്ട സംഭവങ്ങൾ എന്നിവയും വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം. 1918. Granthappura. Accessed November 22, 2026. https://gpura.org/items/1918-1921-kanimusa-sabhayude-arambham-padinagrahangal-vivaranam/.
ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം. 1918, Granthappura, gpura.org/items/1918-1921-kanimusa-sabhayude-arambham-padinagrahangal-vivaranam/. Accessed 22 Nov. 2026.
ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം. (1918). Granthappura. https://gpura.org/items/1918-1921-kanimusa-sabhayude-arambham-padinagrahangal-vivaranam/
ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം (1918). Granthappura. Available at: https://gpura.org/items/1918-1921-kanimusa-sabhayude-arambham-padinagrahangal-vivaranam/ (Accessed: 22 November 2026).
BibTeX
@misc{gpura15561,
title = {{ക.നി.മൂ.സഭയുടെ ആരംഭം മുതലുള്ള പഠിനഗൃഹങ്ങളുടെ സംക്ഷിപ്ത വിവരണം}},
year = {1918},
howpublished = {Granthappura},
url = {https://gpura.org/items/1918-1921-kanimusa-sabhayude-arambham-padinagrahangal-vivaranam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)