ചില കവിതാപ്രതിദ്ധ്വനികൾ - പി.കെ. നാരായണപിള്ള
Chila Kavithaprathidvanikal - P.K. Narayana Pillai
- Year
- 1906
- Pages
- 148
- Language
- Malayalam
- Views
- 35
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
മലയാള കവിതകളെയും കാവ്യരീതികളെയും കുറിച്ചുള്ള വിമർശനാത്മകമായ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ തുടങ്ങിയ മഹാകവികളുടെ കൃതികളെക്കുറിച്ചുള്ള ആദ്യകാല ഗൗരവമേറിയ ചർച്ചകൾ ഈ കൃതിയിൽ ഉൾപ്പെടുന്നുണ്ട്. ഈ പുസ്തകത്തിലെ ആദ്യത്തെ പ്രബന്ധം ഗവണ്മെൻ്റ് ലെക്ചർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇതിൻ്റെ ഗ്രന്ഥകാരനായ പി.കെ. നാരായണപിള്ള വായിച്ച കുഞ്ചൻനമ്പ്യാരെക്കുറിച്ചുള്ള പ്രബന്ധത്തിൻ്റെ സാരരൂപമാണ്. പ്രബന്ധത്തിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന ചില ചെറിയ കൂട്ടിച്ചേർക്കലുകൾ ഇതിൽ വരുത്തിയിട്ടുള്ളതായി ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നു.
People
-
പി.കെ. നാരായണപിള്ള P.K. Narayana Pillai Author
Subjects
Cite this document
പി.കെ. നാരായണപിള്ള. ചില കവിതാപ്രതിദ്ധ്വനികൾ - പി.കെ. നാരായണപിള്ള. 1906. Granthappura. Accessed November 22, 2026. https://gpura.org/items/1906-kavithaprathidhvanikal/.
പി.കെ. നാരായണപിള്ള. ചില കവിതാപ്രതിദ്ധ്വനികൾ - പി.കെ. നാരായണപിള്ള. 1906, Granthappura, gpura.org/items/1906-kavithaprathidhvanikal/. Accessed 22 Nov. 2026.
പി.കെ. നാരായണപിള്ള. (1906). ചില കവിതാപ്രതിദ്ധ്വനികൾ - പി.കെ. നാരായണപിള്ള. Granthappura. https://gpura.org/items/1906-kavithaprathidhvanikal/
പി.കെ. നാരായണപിള്ള (1906) ചില കവിതാപ്രതിദ്ധ്വനികൾ - പി.കെ. നാരായണപിള്ള. Granthappura. Available at: https://gpura.org/items/1906-kavithaprathidhvanikal/ (Accessed: 22 November 2026).
BibTeX
@misc{gpura19506,
author = {{പി.കെ. നാരായണപിള്ള}},
title = {{ചില കവിതാപ്രതിദ്ധ്വനികൾ - പി.കെ. നാരായണപിള്ള}},
year = {1906},
howpublished = {Granthappura},
url = {https://gpura.org/items/1906-kavithaprathidhvanikal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)