Cover of വേദോക്തപുസ്തകം - നാലാം എഡിഷൻ

വേദോക്തപുസ്തകം - നാലാം എഡിഷൻ

Vedoktha Pusthakam - Fourth Edition

Year
1904
Pages
76
Language
Malayalam
Views
42
Downloads
0

About this document

വേദോക്തപുസ്തകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ക്രൈസ്തവവേദപുസ്തകത്തിലെ വാക്യങ്ങൾ ഉൾക്കൊള്ളുന്ന വാക്യങ്ങൾ അടങ്ങിയ പുസ്തകം എന്നാണ്.

പുസ്തകത്തിൻ്റെ ആമുഖത്തിൽ കാണുന്നത് പ്രകാരം ഇത് ബാസൽ മിഷൻ്റെ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാനായി തയ്യാറാക്കിയ പുസ്തകമാണ്. ബാസൽ മിഷൻ സ്കൂളുകളുടെ ഇൻസ്പെക്റ്റർ ആയ Wilhelm Dilger ആണ് മുഖവുര എഴുതിയിരിക്കുന്നത്.

ശിശുതരം തൊട്ട് അഞ്ചാം തരം വരെയുള്ള കുട്ടികൾക്കുള്ള വേദോക്തങ്ങൾ ഇതിൽ അടങ്ങിയിട്ടൂണ്ട്.

Subjects


Cite this document

വേദോക്തപുസ്തകം - നാലാം എഡിഷൻ. 1904. Granthappura. Accessed November 22, 2026. https://gpura.org/items/1904-vedoktha-pusthakam-glp/.

വേദോക്തപുസ്തകം - നാലാം എഡിഷൻ. 1904, Granthappura, gpura.org/items/1904-vedoktha-pusthakam-glp/. Accessed 22 Nov. 2026.

വേദോക്തപുസ്തകം - നാലാം എഡിഷൻ. (1904). Granthappura. https://gpura.org/items/1904-vedoktha-pusthakam-glp/

വേദോക്തപുസ്തകം - നാലാം എഡിഷൻ (1904). Granthappura. Available at: https://gpura.org/items/1904-vedoktha-pusthakam-glp/ (Accessed: 22 November 2026).

BibTeX

@misc{gpura11398,
  title = {{വേദോക്തപുസ്തകം - നാലാം എഡിഷൻ}},
  year = {1904},
  howpublished = {Granthappura},
  url = {https://gpura.org/items/1904-vedoktha-pusthakam-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.