സുമാർഗ്ഗപ്രകാശിക
Sumārggaprakāśika
- Year
- 1902
- Pages
- 615
- Views
- 37
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1902-ൽ പ്രസിദ്ധീകരിച്ച, ഗിബ്ബൺസ് കർദ്ദിനാൾ രചിച്ച് ചിറയത്ത അന്തപ്പായി പരിഭാഷപ്പെടുത്തിയ സുമാർഗ്ഗപ്രകാശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വടക്കെ അമേരിക്കയിലെ ഐക്യനാടുകളിൽ പെട്ട ബാൾട്ടിമോർ നഗരത്തിലെ മെത്രാപ്പൊലീത്തയായിരുന്ന ഗിബ്ബൺസ് കർദ്ദിനാൾ രചിച്ച നമ്മുടെ പിതാക്കന്മാരുടേ വിശ്വാസം എന്ന കൃതിയുടെ മലയാള പരിഭാഷയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ മിക്ക അദ്ധ്യായങ്ങളും പ്രൊട്ടസ്റ്റൻ്റുകാരും റോമൻ കത്തോലിക്കക്കാരും തമ്മിലുള്ള വിവാദവിഷയങ്ങളെ പ്രതിപാദിക്കുന്നവയും, മൂലതത്വങ്ങളിൽ ആധാരപ്പെടുത്തപ്പെട്ട യുക്തികളോടുകൂടിയതുമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഗിബ്ബൺസ് Gibbons Author
-
ചിറയത്ത അന്തപ്പായി Chirayath Anthappayi Translator
Subjects
Cite this document
ഗിബ്ബൺസ്. സുമാർഗ്ഗപ്രകാശിക. 1902. Granthappura. Accessed November 22, 2026. https://gpura.org/items/1902-sumargaprakashika/.
ഗിബ്ബൺസ്. സുമാർഗ്ഗപ്രകാശിക. 1902, Granthappura, gpura.org/items/1902-sumargaprakashika/. Accessed 22 Nov. 2026.
ഗിബ്ബൺസ്. (1902). സുമാർഗ്ഗപ്രകാശിക. Granthappura. https://gpura.org/items/1902-sumargaprakashika/
ഗിബ്ബൺസ് (1902) സുമാർഗ്ഗപ്രകാശിക. Granthappura. Available at: https://gpura.org/items/1902-sumargaprakashika/ (Accessed: 22 November 2026).
BibTeX
@misc{gpura18237,
author = {{ഗിബ്ബൺസ്}},
title = {{സുമാർഗ്ഗപ്രകാശിക}},
year = {1902},
howpublished = {Granthappura},
url = {https://gpura.org/items/1902-sumargaprakashika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)