Cover of ഇടയന്നടുത്ത പരസ്യങ്ങൾ - ലെഒനാർദ മെല്ലാനൊ

ഇടയന്നടുത്ത പരസ്യങ്ങൾ - ലെഒനാർദ മെല്ലാനൊ

Pastorales Literae-Leonardi Mellano

Year
1893
Pages
412
Language
Malayalam
Views
35
Downloads
2

About this document

വരാപ്പുഴ അതിരൂപതയിലെ ആദ്യ മെത്രാപ്പോലീത്തയായിരുന്ന ലെഒനാർദ മെല്ലാനൊയുടെ മെത്രാപ്പോലീത്തപട്ടത്തിൻ്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച്, രൂപതാഭരണത്തിൻ്റെ ഭാഗമായി അദ്ദേഹം പുറത്തിറക്കിയ വിവിധ ഇടയ ലേഖനങ്ങൾ സമാഹരിച്ച് 1893ൽ ഇടയന്നടുത്ത പരസ്യങ്ങൾ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചതിൻ്റെ ഡിജിറ്റൽ പതിപ്പ്

Release notes

വരാപ്പുഴ അതിരൂപതയിലെ ആദ്യ മെത്രാപ്പോലീത്തയായിരുന്ന ലെഒനാർദ മെല്ലാനൊയുടെ മെത്രാപ്പോലീത്തപട്ടത്തിൻ്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച്, രൂപതാഭരണത്തിൻ്റെ ഭാഗമായി അദ്ദേഹം പുറത്തിറക്കിയ വിവിധ ഇടയ ലേഖനങ്ങൾ സമാഹരിച്ച് 1893ൽ ഇടയന്നടുത്ത പരസ്യങ്ങൾ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചതിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. കേരളകത്തോലിക്ക സഭയുമായി ബന്ധപ്പെട്ട് നിരവധി ചരിത്രപ്രാധാന്യമുള്ള കല്പനകൾ ഉൾപ്പെടുന്ന ഒരു പുസ്തകമാണിത്.

( പലരും ആവശ്യപ്പെട്ടിരുന്ന പോലെ ഓൺലൈനായി വായിക്കാനുള്ള സൗകര്യം കൂടി ഈ സ്കാനിൽ ഒരുക്കിയിട്ടുണ്ട്.  നിലവിൽ ഒരു ബേസിക്ക് ഓൺലൈൻ റീഡർ ആണ്. മുൻപോട്ട് പോകുമ്പോൾ ഈ സംഗതി കുറച്ച് കൂടെ മെച്ചപ്പെടുത്താം)

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

Permalink

People


Cite this document

Leonardi Mellano. ഇടയന്നടുത്ത പരസ്യങ്ങൾ - ലെഒനാർദ മെല്ലാനൊ. 1893. Granthappura. Accessed November 22, 2026. https://gpura.org/items/1893-pastorales-literae-leonardi-mellano/.

Leonardi Mellano. ഇടയന്നടുത്ത പരസ്യങ്ങൾ - ലെഒനാർദ മെല്ലാനൊ. 1893, Granthappura, gpura.org/items/1893-pastorales-literae-leonardi-mellano/. Accessed 22 Nov. 2026.

Leonardi Mellano. (1893). ഇടയന്നടുത്ത പരസ്യങ്ങൾ - ലെഒനാർദ മെല്ലാനൊ. Granthappura. https://gpura.org/items/1893-pastorales-literae-leonardi-mellano/

Leonardi Mellano (1893) ഇടയന്നടുത്ത പരസ്യങ്ങൾ - ലെഒനാർദ മെല്ലാനൊ. Granthappura. Available at: https://gpura.org/items/1893-pastorales-literae-leonardi-mellano/ (Accessed: 22 November 2026).

BibTeX

@misc{gpura13216,
  author = {{Leonardi Mellano}},
  title = {{ഇടയന്നടുത്ത പരസ്യങ്ങൾ - ലെഒനാർദ മെല്ലാനൊ}},
  year = {1893},
  howpublished = {Granthappura},
  url = {https://gpura.org/items/1893-pastorales-literae-leonardi-mellano/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.