Cover of ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്

ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്

Śauṇḍikolpatti Kiḷippāṭṭ

Year
1889
Pages
16
Language
Malayalam
Views
229
Downloads
9

Release notes

1889 ൽ ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ രചിച്ച ശൗണ്ഡികൊൽപത്തി കിളിപ്പാട്ട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാൽസ്യപുരാണത്തിൽ ശൗനകനെന്ന മാമുനി വൃഷപർവ്വൻ എന്ന രാജാവിന് പറഞ്ഞു കൊടുത്തതായി പറയപ്പെടുന്ന ശൗണ്ഡികന്മാരുടെ കുലോല്പത്തിയെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ഈ കൃതിയിൽ പരാമർശിക്കപ്പെടിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

Permalink

People


Cite this document

ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ. ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്. 1889. Granthappura. Accessed November 22, 2026. https://gpura.org/items/1889-shaundikolpathi-kilipattu/.

ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ. ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്. 1889, Granthappura, gpura.org/items/1889-shaundikolpathi-kilipattu/. Accessed 22 Nov. 2026.

ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ. (1889). ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്. Granthappura. https://gpura.org/items/1889-shaundikolpathi-kilipattu/

ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ (1889) ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്. Granthappura. Available at: https://gpura.org/items/1889-shaundikolpathi-kilipattu/ (Accessed: 22 November 2026).

BibTeX

@misc{gpura13605,
  author = {{ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ}},
  title = {{ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്}},
  year = {1889},
  howpublished = {Granthappura},
  url = {https://gpura.org/items/1889-shaundikolpathi-kilipattu/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.